വിവാഹ വീട്ടിലേക്ക് പോയ കാർ മതിലിൽ ഇടിച്ച് കയറി, പ്രതിശ്രുത വരനടക്കം 8 പേർ കൊല്ലപ്പെട്ടു
സാംഭൽ: വധുവിന്റെ വീട്ടിലേക്ക് ബന്ധുക്കളുമായി പുറപ്പെട്ട കാർ അപകടത്തിൽപ്പെട്ടു. പ്രതിശ്രുത വരൻ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. 11 പേരുമായി അമിത വേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം നഷ്ടമായി...











































