സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാഷിഷ് ഓയില്‍ വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ
തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. ആമ്പല്ലൂര്‍ വില്ലേജില്‍ അളഗപ്പനഗര്‍ ദേശത്ത് വെള്ളയത്ത് വീട്ടില്‍ വിഷ്ണു നാരായണന്‍ (27) ആണ്...












































