ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കും, കൂടുതല്‍ ഉറപ്പോടെ ചൂരല്‍മലയില്‍ പുതിയ പാലം, 35 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം
വയനാട്: ഉരുള്‍പൊട്ടലില്‍ തകര്‍ത്ത ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...