സര്‍ക്കാര്‍ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കുപ്രസിദ്ധ കള്ളക്കടത്തുകാരി സൈദാ ഖാതൂണ്‍ അറസ്റ്റിൽ; പിടിയിലായത് നേപ്പാൾ അതിർത്തിയിൽ
മോതിഹാരി: കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പൊലീസ് പിടിയിലായി. ബിഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്സോൾ ഗ്രാമത്തിൽവെച്ചാണ് വെള്ളിയാഴ്ച ഇവര്‍ പിടിയിലായത്. സര്‍ക്കാര്‍ തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന...







































