വിലാപയാത്ര ആലപ്പുഴയിൽ, വിഎസിനെ കാത്ത് പുന്നപ്ര വയലാറിന്റെ മണ്ണ്; കനത്തമഴയിലും ജനപ്രവാഹം
ആലപ്പുഴ: സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ച വഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന്...









































