BREAKING NEWS

രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി; പൊലീസ് പരാതി അന്വേഷിച്ച സമയത്ത് എന്തുകൊണ്ട് പെൺകുട്ടി മൊഴി കൊടുത്തില്ല; പ്രതികരണവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ

· · 1 min read
Share: Copied!

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് പാലക്കാട് DCC പ്രസിഡന്റ് എ തങ്കപ്പൻ. രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി.പൊലീസ് പരാതി അന്വേഷിച്ചു നടക്കുന്ന സമയത്ത് എന്തുകൊണ്ട് മൊഴികൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നു ഒളിവിലായിരുന്നോവെന്നും എ തങ്കപ്പൻ പറഞ്ഞു.

രാഹുലിനെ പിന്തുണക്കേണ്ടതില്ല. പുറത്ത് വന്ന ശബ്ദസന്ദേശങ്ങൾ ഗൗരവം അർഹിക്കുന്നതാണ്. നിയമപരമായ നടപടികളുമായി രാഹുൽ സഹകരിക്കണം. എംഎൽഎയ്ക്കൊപ്പം ഒരു വേദിയും പങ്കിട്ടിട്ടില്ലെന്നും തുടക്കം മുതൽ സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും തങ്കപ്പൻ പറഞ്ഞു.

 

BREAKING NEWS
കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ചു ; 29കാരൻ അറസ്റ്റിൽ, റിമാൻഡ് ചെയ്തു
30 Oct 2026
BREAKING NEWS
കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കി കളയും, പുലര്‍ച്ചെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു, രമ്യ ഹരിദാസ് ഫോണ്‍ എടുത്തയുടനെ അസഭ്യ വര്‍ഷവും ഭീഷണിയും, അജ്ഞാതനെതിരെ കേസെടുത്ത് പൊലീസ്
30 Oct 2026
BREAKING NEWS
'അവർ എന്നെ ഇഷ്ടികയ്ക്ക് എറിഞ്ഞു, ഞാൻ അവരെയെല്ലാം വെടിവെച്ചു'... വാഹന പാർക്കിങ്ങിനെ ചൊല്ലി തർക്കം, പട്ടാപ്പകൽ മൂന്നു പേർക്കുനേരെ തുരുതുരാ വെടിയുതിർത്ത് യുവാവ്, രക്ഷിക്കണമെന്ന് അലറിവിളിച്ച് ഇരകൾ... യുവാവ് അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്...
30 Oct 2026
BREAKING NEWS
ബാറുകളിൽ മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം; 23 വയസ്സ് നിർബന്ധമെന്ന് എക്സൈസ് മന്ത്രി
30 Oct 2026