രഹസ്യമായി ഫോൺ സൂക്ഷിച്ചതിന് 14 കാരിയുടെ മുഖത്തടിച്ച് ഉസ്താദ്, 11മാസം പ്രായമുള്ള ദത്തുപുത്രനെ കൊലപ്പെടുത്തി കൗമാരക്കാരിയുടെ പ്രതികാരം
മീററ്റ്: മദ്രസയിൽ വച്ച് രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഉസ്താദ് മുഖത്തടിച്ചു. ഉസ്താദ് ദത്തെടുത്ത 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് 14കാരി. ഉത്തർപ്രദേശിലെ...








































