അത്തരം രണ്ട് മരുന്നുകൾ കൂടി അപകടം; സത്യം തിരിച്ചറിഞ്ഞ് ലോകാരോഗ്യസംഘടന; 22 കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളി
ന്യൂഡൽഹി:മധ്യപ്രദേശിൽ വ്യാജ ചുമമരുന്നു കഴിച്ച് 22 കുട്ടികൾ മരിച്ചതിനു പിന്നാലെ, അത്തരം രണ്ടു മരുന്നുകൾ കൂടി അപകടകരമെന്നു തിരിച്ചറിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ...











































