BREAKING NEWS
‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ, ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകൻ’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ, തള്ളി പറഞ്ഞ എസ്എഫ്ഐ വീണ്ടും പ്രതിരോധത്തിൽ
BREAKING NEWS
‘ബിജെപിയെക്കാൾ വിഷം, സ്വയം പ്രഖ്യാപിത ലിബറലുകൾ’; കോൺഗ്രസിനെതിരെ സിജെപി, ‘സമരം ഹൈജാക്ക് ചെയ്യുന്ന ആപ്പ് മോഡൽ; ആം ആദ്മിയുടെ പ്രചാരകർ’ എന്ന് മറുപടി
BREAKING NEWS
ഗ്യാനേഷ് കുമാറിനെ പൂട്ടാൻ അനുമതി നല്കി ചെന്നിത്തല; കെഎസ്ടിപി അഴിമതി- 20 വർഷം മുമ്പ് . സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയുള്ള വിജിലൻസ് കേസ് വീണ്ടും തുറക്കുന്നു; എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പ് കുരുക്ക്
BREAKING NEWS
‘എസ്കോർട്ടും പൈലറ്റും വേണ്ട; എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കൊള്ളാം’; സ്വന്തം മണ്ഡലത്തിലെ പരിപാടികൾക്ക് പൊലീസ് സുരക്ഷ ഒഴിവാക്കാൻ നിർദേശിച്ച് മന്ത്രി എം. ലിജു
BREAKING NEWS
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്