ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം വൻ ഭൂഗർഭ സമുച്ചയം കെട്ടിപ്പെടുക്കുന്നു? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ടെഹ്റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പ്പരമുള്ള വാഗ്വാദത്തിനിടെ, ഇരു...







































