മൃതദേഹത്തിൽ അവിടവിടെ മഞ്ഞൾപ്പൊടി, യുവതിയും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
റായ്പൂർ: ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിൽ ഭർത്യപിതാവിനെ മരുമകളും കാമുകനും ചേർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള യുവതിയും അവരുടെ 27 വയസ്സുള്ള കാമുകനും ചേർന്ന് യുവതിയുടെ 60...