വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ച; കെഎസ്ഇബിയിൽ ഏകോപനമില്ലെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി; മുന്നറിയിപ്പില്ലാതെ പവർകട്ട്, എൽനിനോ സാഹചര്യം മുൻകൂട്ടി കണ്ടില്ലെന്നും വിമർശനം
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയിൽ മാനേജ്‌മെന്റും വൈദ്യുതി മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്ന്...




