Pathram Desk 7

യുഎഇയിലും സൗദിയിലും ലുലുവിന്‍റെ പുതിയ ശാഖകള്‍, ഒട്ടനവധി തൊഴിലവസരങ്ങളും

യുഎഇയിലും സൗദിയിലും ലുലുവിന്‍റെ പുതിയ ശാഖകള്‍, ഒട്ടനവധി തൊഴിലവസരങ്ങളും

അബുദാബി: യുഎഇയില്‍ ചെന്നാല്‍ ഇനി എവിടെയും ലുലു കാണാനാകും. രാജ്യത്ത് ലുലുവിന്‍റെ പുതിയ ശാഖകള്‍ ആരംഭിക്കുകയാണ്. കൂടെ ഒട്ടനവധി തൊഴിലവസരങ്ങളും. യുഎഇ മാത്രമല്ല, സൗദിയിലും ലുലുവിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍...

എയര്‍ ഇന്ത്യ വിമാനം വൈകി, വിമാനത്താവളത്തില്‍ പ്രതിഷേധവുമായി 45ഓളം യാത്രക്കാര്‍, ഹോട്ടലില്‍ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഒന്നുമറിയില്ലെന്ന് ഹോട്ടലുകാര്‍, നാടകീയരംഗങ്ങള്‍

എയര്‍ ഇന്ത്യ വിമാനം വൈകി, വിമാനത്താവളത്തില്‍ പ്രതിഷേധവുമായി 45ഓളം യാത്രക്കാര്‍, ഹോട്ടലില്‍ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഒന്നുമറിയില്ലെന്ന് ഹോട്ടലുകാര്‍, നാടകീയരംഗങ്ങള്‍

കഴക്കൂട്ടം: എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് വെട്ടിലായി 45ഓളം യാത്രക്കാര്‍. യാത്രക്കാരെ താമസിപ്പിക്കാന്‍ എത്തിച്ചപ്പോള്‍ ഹോട്ടലുകാര്‍ക്ക് അറിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ...

ദുരൂഹത? കമ്പമലയിൽ വീണ്ടും കാട്ടുതീ; വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്ത്

ദുരൂഹത? കമ്പമലയിൽ വീണ്ടും കാട്ടുതീ; വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്ത്

മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മലയുടെ മുകളിൽ നിന്ന് പുക പടരുന്നതായാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തീ അണക്കാനുള്ള...

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13 ന് പ്രാദേശിക അവധി, തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 13 ന് പ്രാദേശിക അവധി, തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ...

ക്ഷേത്ര ഉത്സവത്തില്‍ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് പ്രാഥമിക നിഗമനം, മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്, കൊയിലാണ്ടി നഗരസഭയിലെ ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ല; നഷ്ടപ്പെട്ടത് നാല് പവനോളം ആരോപണവുമായി കുടുംബം

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ആരോപിച്ച് കുടുംബം. മൃതദേഹത്തിൽനിന്ന് ലീല ധരിച്ചിരുന്ന സ്വർണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. നാല് പവനോളം...

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, മലയാളി വനിതകള്‍ക്ക് ആകാശത്ത് ചികിത്സ നൽകി രക്ഷിച്ച് ഡോക്ടര്‍മാര്‍

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, മലയാളി വനിതകള്‍ക്ക് ആകാശത്ത് ചികിത്സ നൽകി രക്ഷിച്ച് ഡോക്ടര്‍മാര്‍

കരിപ്പൂര്‍: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ രണ്ട് മലയാളി വനിതകള്‍ക്ക് ഇത് പുതു ജന്മം. വിമാനത്തില്‍വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ...

തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകള്‍, അനന്തുവിനെതിരെ പല ജില്ലകളിലും 2,000 ത്തിലധികം പരാതികള്‍ മരവിപ്പിച്ചത് നാല് കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ടുകള്‍

പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്; ആനന്ദകുമാറിന്‍റെയും ലാലി വിന്‍സെന്‍റിന്‍റെയും വീട്ടിൽ പരിശോധന

തിരുവനന്തപുരം: അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിൽ നടന്ന പാതിവില തട്ടിപ്പ് കേസിൽ ഇഡി 12 ഇടങ്ങളിൽ പരിശോധന നടത്തുന്നു. ഇതിൽ സുപ്രാധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന സായി ഗ്രാമം ആനന്ദകുമാറിന്‍റെ...

കണ്ണൂരില്‍ സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂരില്‍ സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂര്‍: സ്കൂളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ണൂരിൽ പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച (ഇന്നലെ) ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് അപകടം ഉണ്ടായത്....

ക്ലസ്റ്റര്‍ തലവേദന പ്രസവവേദനയേക്കാള്‍ മാരകമോ? ‘അപൂര്‍വരോഗ’ത്തെ കുറിച്ച് അറിയാം

ക്ലസ്റ്റര്‍ തലവേദന പ്രസവവേദനയേക്കാള്‍ മാരകമോ? ‘അപൂര്‍വരോഗ’ത്തെ കുറിച്ച് അറിയാം

ഒരു മനുഷ്യന് സഹിക്കാവുന്ന ഏറ്റവും കഠിനമായ വേദന ഏതാണെന്ന് അറിയാമോ? പ്രസവവേദന എന്നാവും പലരുടെയും ഉത്തരം എന്നാല്‍ അങ്ങനെയല്ല. പ്രസവവേദനയെക്കാള്‍ മാരകമായ ഒന്നുണ്ട്, ക്ലസ്റ്റര്‍ തലവേദന. ക്ലസ്റ്റര്‍...

കാനഡയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്; കൂട്ടിയടക്കം മൂന്നുപേരുടെ നില അതീവ ഗുരുതരം

കാനഡയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനം തല കീഴായി മറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്; കൂട്ടിയടക്കം മൂന്നുപേരുടെ നില അതീവ ഗുരുതരം

ടൊറന്‍റോ: വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തല കീഴായി മറിഞ്ഞ് അപകടം. കാനഡയിലെ ടൊറന്‍റോയിലാണ് സംഭവം. ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു....

Page 22 of 32 1 21 22 23 32