വയറിങ് കിറ്റും സ്റ്റാര്ട്ടര് കേബിളുകളും നശിപ്പിച്ചു; കെഎസ്ആര്ടിസി സമരത്തില് ബസുകളില് കേടുപാടുകള്
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസ് സമരത്തില് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്ടിസി ബസുകളില് കേടുപാടുകള് വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്ടിസി ബസുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതായാണ് കണ്ടെത്തിയത്....