കൊടുംചൂടിന് ആശ്വാസം, തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, കൂടുതലിടങ്ങളിൽ പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്....







































