അനാഥന്‍, ഒറ്റപ്പെടലിന്‍റെ വേദന തീര്‍ക്കാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായി, കണ്ണീര്‍ കഥപറഞ്ഞുനടന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍
കോന്നി: അനാഥത്വത്തിന്‍റെ കണ്ണീര്‍ക്കഥ പറഞ്ഞ് വീഴ്ത്ത് യുവാവ് കെട്ടിയത് നാല് യുവതികളെ. നാല് ഭാര്യമാരുള്ള യുവാവ് ഒടുവില്‍ പിടിയിലായത് ഭാര്യമാരുടെ ഫേസ്ബുക്ക് സൗഹൃദത്തില്‍. രണ്ടാം ഭാര്യ നാലാം...











































