BREAKING NEWS
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 1700 ടൺ ഇരുമ്പ് അയിര്; ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനം തുടരുന്നു
BREAKING NEWS
മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ഭാര്യയെ കൂട്ടി കൊണ്ടു പോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തി; ഭർത്താവ് അറസ്റ്റിൽ
BREAKING NEWS
‘നിയമസഭ സിനിമാ സെറ്റാന്നാ വിചാരം, പഞ്ച് ഡയലോഗുകൾ പറയുന്നു; നിലവിൽ പദ്ധതികളുടെ പേരുമാറ്റുന്ന തിരക്കിലാണ് പുള്ളിക്കാരൻ’: വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ
BREAKING NEWS
പഞ്ചസാരയുടെ ‘വില്ലൻ’ ഇ-20 പെട്രോളോ? വിലക്കയറ്റത്തിന് പിന്നിൽ വൻതോതിൽ കരിമ്പ് ഉപയോഗപ്പെടുത്തിയുള്ള എഥനോൾ ഉല്പാദനമാണെന്ന് പ്രതിപക്ഷ ആരോപണം; ആ വാദം തെറ്റെന്ന് കേന്ദ്രം
BREAKING NEWS
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു; അടുത്തയിടെ നവീകരണ പ്രവൃത്തി ചെയ്ത് ആഴം കൂട്ടിയ കുളമായിരുന്നു; സംഭവം കോഴിക്കോട് പെരുമണ്ണയിൽ