Pathram Desk 7

മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാതിരാത്രിയിൽ രക്തത്തിന്റെ രൂക്ഷ​ഗന്ധം, റൂംമേറ്റ് ഞെട്ടിയുണർന്നു, യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കുഞ്ഞിന് ജന്മം നൽകി 20 -കാരി

യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ 4.5 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 20 -കാരിയായ വിദ്യാർത്ഥിനി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ തന്റെ ബങ്ക് ബെഡ്ഡിൽ വച്ചാണ്...

കുഞ്ഞിനൊപ്പം സ്‌കൂട്ടര്‍യാത്ര; അമ്മയെ ‘സല്യൂട്ട്‌’ ചെയ്ത് കേരള പൊലീസ്

കുഞ്ഞിനൊപ്പം സ്‌കൂട്ടര്‍യാത്ര; അമ്മയെ ‘സല്യൂട്ട്‌’ ചെയ്ത് കേരള പൊലീസ്

ഇരുചക്രവാഹനത്തിന്റെ പിന്നിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പൊലീസിന്റെ അഭിനന്ദനം. അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ...

‘അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല’; ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി

‘അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല’; ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി

കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി. അപകീർത്തിപ്പെടുത്തിയതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി....

പിസിഒഎസ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

പിസിഒഎസ് ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് അണ്ഡാശയങ്ങളിൽ സിസ്റ്റുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. പിസിഒഎസ് ഉണ്ടെങ്കിൽ അണ്ഡാശയങ്ങൾ ആൻഡ്രോജൻ എന്നറിയപ്പെടുന്ന ഹോർമോണുകൾ അസാധാരണമാംവിധം ഉയർന്ന...

നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

നവീൻ ബാബുവിന്റെ മരണം: അഡീഷനൽ കുറ്റപത്രം സമർപ്പിച്ചു; കേസ് 23ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ...

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ്, സ്കൂൾ അസംബ്ലിയിൽ ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്

തെരുവു നായ ശല്യം ഒഴിയുന്നു, നായ ഒന്നിന് 2,400 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, തുടക്കം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സർക്കാരിന് ദ്വിമുഖ പദ്ധതി. കാലതാമസം ഒഴിവാക്കാൻ ദയാവധവും വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ബലത്തില്‍ ദയാവധത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക്...

ഉറങ്ങാതെ പിഎസ്‍സി! റാങ്ക് പട്ടിക അവസാനിക്കുന്ന മണിക്കൂറുകളിൽ കൂട്ടനിയമനം; 24 മണിക്കൂറിൽ 1200ഓളം ഒഴിവ് നികത്തി

ഉറങ്ങാതെ പിഎസ്‍സി! റാങ്ക് പട്ടിക അവസാനിക്കുന്ന മണിക്കൂറുകളിൽ കൂട്ടനിയമനം; 24 മണിക്കൂറിൽ 1200ഓളം ഒഴിവ് നികത്തി

തിരുവനന്തപുരം: ലാസ്റ്റ് ​ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ വിവിധ...

അണക്കെട്ടിൽ ചാക്കിൽ കെട്ടി യുവതിയുടെ മൃതദേഹം, കയ്യിൽ പച്ചകുത്തിയത് ‘ആർ ജഗദീഷ്’, യൂട്യൂബ് നോക്കി കാമുകിക്ക് കുൾഡ്രിങ്സിൽ കീടനാശിനി ചേർത്ത് കൊല

അണക്കെട്ടിൽ ചാക്കിൽ കെട്ടി യുവതിയുടെ മൃതദേഹം, കയ്യിൽ പച്ചകുത്തിയത് ‘ആർ ജഗദീഷ്’, യൂട്യൂബ് നോക്കി കാമുകിക്ക് കുൾഡ്രിങ്സിൽ കീടനാശിനി ചേർത്ത് കൊല

ലളിത്പൂർ: ലളിത്പൂർ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. യുവതിയെ കാമുകൻ കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി...

കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി

കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ്; പാക് മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. പാക് മാധ്യമപ്രവർത്തകൻ കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ...

പടിക്കലെത്തി ഓണം, സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ

പടിക്കലെത്തി ഓണം, സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ ഒൻപതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ...

Page 17 of 96 1 16 17 18 96