BREAKING NEWS
1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു
BREAKING NEWS
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്
BREAKING NEWS
‘ഡിഗ്രി കൊണ്ട് മാത്രം കാര്യമില്ല, വിദ്യാർഥികൾ സംരംഭകരും ക്രിയേറ്റർമാരുമാകണം; മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും’; മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
BREAKING NEWS
കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി
BREAKING NEWS
തിരുവനന്തപുരം കോർപ്പറേഷനിലെ ‘കള്ള ഒപ്പ്’ വിവാദം; എസ്.പി. ദീപക്കിനെതിരെ 5 കോടിയുടെ മാനനഷ്ടനോട്ടീസുമായി മേയർ; ’15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നിയമനടപടി ‘