ഇറാഖിലെ മാളിൽ തീപിടിത്തം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു, അന്വേഷണം ആരംഭിച്ച് ഭരണകൂടം
ബാഗ്ദാദ്: ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ്...







































