Pathram Desk 7

ഈ ജില്ലകളില്‍ തിരമാല ഉയരും, ജനങ്ങള്‍ ജാഗ്രത പാലിക്കുക; അധികൃതരുടെ മുന്നറിയിപ്പ്

ഈ ജില്ലകളില്‍ തിരമാല ഉയരും, ജനങ്ങള്‍ ജാഗ്രത പാലിക്കുക; അധികൃതരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസം. വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ എന്നീ തീരങ്ങളില്‍ ഇന്ന് (ബുധനാഴ്ച, ഫെബ്രുവരി അഞ്ച്) ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്....

അയല്‍വാസിയുമായി ഇഷ്ടം, വീട്ടുകാര്‍ ഉറപ്പിച്ചയാളുമായി നിക്കാഹ്, 18കാരിയുടെ ജീവനൊടുക്കിയതിന് പിന്നാലെ…

അയല്‍വാസിയുമായി ഇഷ്ടം, വീട്ടുകാര്‍ ഉറപ്പിച്ചയാളുമായി നിക്കാഹ്, 18കാരിയുടെ ജീവനൊടുക്കിയതിന് പിന്നാലെ…

മഞ്ചേരി: 18കാരിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാരക്കുന്നില്‍ ജീവനൊടുക്കിയ യുവതിയ്ക്ക് നിക്കാഹിന് സമ്മതക്കുറവുണ്ടായിരുന്നതായി പോലീസ്. യുവതിക്ക് അയല്‍വാസിയുമായി പ്രണയം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആമയൂർ റോഡ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസകേന്ദ്രം ഇവിടെയാണ്; 2028 ഓടെ പ്രവര്‍ത്തനക്ഷമമാകും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസകേന്ദ്രം ഇവിടെയാണ്; 2028 ഓടെ പ്രവര്‍ത്തനക്ഷമമാകും

ദുബായ്: യുഎഇയിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടീയ സുഖവാസകേന്ദ്രം ദുബായില്‍ വരുന്നു. 2028 ഓടെ സുഖവാസകേന്ദ്രം പ്രവര്‍ത്തനക്ഷമമാകും. 100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന...

വയറിങ് കിറ്റും സ്റ്റാര്‍ട്ടര്‍ കേബിളുകളും നശിപ്പിച്ചു; കെഎസ്ആര്‍ടിസി സമരത്തില്‍ ബസുകളില്‍ കേടുപാടുകള്‍

വയറിങ് കിറ്റും സ്റ്റാര്‍ട്ടര്‍ കേബിളുകളും നശിപ്പിച്ചു; കെഎസ്ആര്‍ടിസി സമരത്തില്‍ ബസുകളില്‍ കേടുപാടുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സമരത്തില്‍ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസുകളില്‍ കേടുപാടുകള്‍ വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതായാണ് കണ്ടെത്തിയത്....

എന്‍റെ പൊന്നെ… എന്ത് പോക്കാണിത്, സ്വര്‍ണവില കുതിച്ചുയര്‍ന്നു

എന്‍റെ പൊന്നെ… എന്ത് പോക്കാണിത്, സ്വര്‍ണവില കുതിച്ചുയര്‍ന്നു

തിരുവനന്തപുരം: ഫെബ്രുവരി മാസം തുടങ്ങി നാല് ദിവസം പിന്നിടുമ്പോള്‍ ഒറ്റയടിക്ക് കൂടിയത് 840 രൂപ. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു ഒരു പവന് വില. ഇന്നലെ 61,640...

അടിച്ചു മോനെ ! സൗജന്യ ടിക്കറ്റിന് ’59 കോടി രൂപ’, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം

അടിച്ചു മോനെ ! സൗജന്യ ടിക്കറ്റിന് ’59 കോടി രൂപ’, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം

അബുദാബി: തുടര്‍ച്ചയായി രണ്ടാം തവണയും അബുദാബി ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളി. ബിഗ് ടിക്കറ്റിന്‍റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം...

വിഷമിക്കേണ്ട ! ജനുവരി മാസത്തെ റേഷൻ വിതരണം അവസാനിച്ചിട്ടില്ല, നീട്ടിയതായി ഭക്ഷ്യമന്ത്രി

വിഷമിക്കേണ്ട ! ജനുവരി മാസത്തെ റേഷൻ വിതരണം അവസാനിച്ചിട്ടില്ല, നീട്ടിയതായി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഫെബ്രുവരി 5 വരെയാണ് നീട്ടിയത്. ഫെബ്രുവരി 6-ാംതീയതി...

ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ച് വൃക്ക വിറ്റു, കിട്ടിയത് 10 ലക്ഷം രൂപ; മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി

ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ച് വൃക്ക വിറ്റു, കിട്ടിയത് 10 ലക്ഷം രൂപ; മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി

കൊല്‍ക്കത്ത: ഭര്‍ത്താവിന്‍റെ വൃക്ക വിറ്റുകിട്ടിയ തുക കൈക്കലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലെ സംക്രാലി സ്വദേശിനിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. പെയിന്‍റിങ് തൊഴിലാളിയായ കാമുകനൊപ്പം...

വിരൽ തൊടും… ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സിനിമയിലെ പുതിയ ഗാനം പുറത്ത്

വിരൽ തൊടും… ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സിനിമയിലെ പുതിയ ഗാനം പുറത്ത്

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിക്കുന്ന പുതിയ...

നെന്മാറ ഇരട്ട കൊലക്കേസ്: പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും; പ്രദേശത്ത് കനത്ത സുരക്ഷ

നെന്മാറ ഇരട്ട കൊലക്കേസ്: പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും; പ്രദേശത്ത് കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ്...

Page 158 of 158 1 157 158