കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചു, മീന്‍ ഉള്ളിലേക്ക് പോയി; കായംകുളത്ത് 24കാരന് ദാരുണാന്ത്യം
ആലപ്പുഴ: തൊണ്ടയിൽ മീൻ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി സ്വദേശിയായ 24കാരൻ ആദർശിനാണ് മരണം സംഭവിച്ചത്. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്. കുളം വറ്റിച്ച്...









































