300 മീറ്ററോളം ഒഴുകിപ്പോയി…, ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ കാല്‍വഴുതി ഓടയില്‍ വീണയാള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കോവൂർ എംഎൽഎ റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി...











































