മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
മാമ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പോളിഫെനോളുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ മാമ്പഴത്തിലുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്. മാമ്പഴത്തിൽ ഉയർന്ന...







































