BREAKING NEWS
ബീവറേജ് പരിസരത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോകും; കത്തിമുനയിൽ നിർത്തി കൊള്ള, ഒടുവിൽ കർണാടകയിൽ നിന്ന് പ്രതികളെ പിടികൂടി വയനാട് പോലീസ്
BREAKING NEWS
തൃശ്ശൂരിൽ മലയോര ഹൈവേ നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നു; രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു; അഞ്ചെണ്ണം അപകടാവസ്ഥയിൽ; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി
BREAKING NEWS
170 മീറ്റർ അകത്ത്, കൂറ്റാകൂറ്റിരുട്ടിൽ 10 ദിവസം, ഒടുവിൽ ജീവിതത്തിലേക്ക്; ‘ഇത് രണ്ടാം ജന്മം’ എന്ന് സഞ്ജയ് സാഹ, തുരങ്കത്തിൽനിന്ന് രണ്ട് പേരെ ജീവനോടെ പുറത്തെത്തിച്ച് നേപ്പാൾ സൈന്യം; ‘ഹരേ കൃഷ്ണ’ മഹാമന്ത്രം ജപിച്ചാണ് കഴിഞ്ഞതെ‘ന്ന് സാക്ഷ്യം
BREAKING NEWS
‘എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ…‘ ഇറ്റലിയിൽ പുതിയ ചരിത്രം കുറിച്ച ജോർജിയ മെലോണിയെ പ്രശംസിച്ച് മോദി; മെലോണി 1,413 ദിവസം അധികാരത്തിൽ, റെക്കോഡ് മറികടന്നു
BREAKING NEWS
പൈപ്പിൻ ചുവട്ടിൽ വെള്ളമെടുക്കാൻ നിന്ന ഭാര്യയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചയാളെ തടയാൻ ഓടിയെത്തി; മോഷ്ടാവ് യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു, തള്ളവിരൽ അറ്റുപോയി