BREAKING NEWS
100 കോടി വായ്പയ്ക്ക് പയ്യാമ്പലത്തെ ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ ഹെഡ് ഓഫീസ് ഈടായി വെക്കാൻ സി.പി.എം; തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നുമുള്ള വായ്പയ്ക്കാണ് നീക്കം; ഇടപാടിൽ പരാതി
BREAKING NEWS
‘ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കും’- കാന്തപുരം; പിന്തുണയുമായി സമസ്ത; ‘4,000ത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത് മികച്ച വിദ്യാഭ്യാസം നൽകിയ മഹത് വ്യക്തിത്വമാണ് കാന്തപുരം; അദ്ദേഹത്തെയാണ് സ്ത്രീവിരോധിയെന്നും ചിത്രീകരിക്കുന്നത്‘
BREAKING NEWS
ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ തകർത്തതായി യുഎസ്; രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഐ.ആർ.ജി.സി മിസൈൽ ആക്രമണം നടത്തിയതിനുള്ള തിരിച്ചടി; അടങ്ങിയിരുന്നില്ലേൽ മുഴുവൻ എണ്ണക്കപ്പലുകളും നശിപ്പിക്കുമെന്ന് ഭീഷണി;
LATEST UPDATES
തൃശ്ശൂരിൽ കയ്പമംഗലത്തിന് പിന്നാലെ കുന്നംകുളത്തും അപകടം; കാർ ബൈക്കിലിടിച്ച് മൂന്ന് മരണം; ബൈക്ക് യാത്രക്കാരായ ദമ്പതികളും മൂന്ന് വയസുകാരൻ കുഞ്ഞുമാണ് മരിച്ചത്
BREAKING NEWS
‘ചായകുടിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്; ചെന്നപ്പോൾ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഭീഷണി, കൈയിൽ പിടിച്ചു, കാലിൽചവിട്ടി’;ചിറയിൻകീഴിലെ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ്; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം