മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
ചെന്നൈ: തമിഴ്‌നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി അംഗമായ വനിതാ കൗൺസിലറെ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മറ്റൊരാളുമായി ഗോമതി സംസാരിക്കുന്നത് കണ്ട...







































