BREAKING NEWS
മാണി സി കാപ്പന് ആശ്വാസം! ചെക്ക് കേസിൽ ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു; ‘കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാം’- എംഎൽഎ; മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
BREAKING NEWS
‘അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല’: ഒരു വയസുകാരന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; മുഖ്യമന്ത്രിക്ക് പരാതി നല്കാനൊരുങ്ങി കുടുംബം
BREAKING NEWS
‘രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാം;പ്രതിപക്ഷ സഖ്യം വിജയിച്ചാൽ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സഖ്യകക്ഷികൾ പക്വതയോടെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ’: എം.എ. ബേബി
BREAKING NEWS
‘ജില്ലാ വിഭജനം അനിവാര്യം’; പുതിയ ജില്ലകൾ രൂപീകരിക്കണം, സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
BREAKING NEWS
‘കരുണാനിധി, സ്റ്റാലിൻ എല്ലാം അഴിമതിക്കാർ; സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്ന നിലപാടാണ് ഡി.എം.കെയുടെത്’; ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; നിയമ സഭയിൽ വാക്കേറ്റവും ബഹളവും