നെന്മാറ ഇരട്ട കൊലക്കേസ്: പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും; പ്രദേശത്ത് കനത്ത സുരക്ഷ
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന പോത്തുണ്ടിയിലും ചെന്താമരയുടെ വീട്ടിലുമെത്തിച്ചുമാണ് തെളിവെടുപ്പ്...