ന്യൂഡൽഹി: അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് നവിക കുമാറിനെതിരെ അന്വേഷണം നടത്താൻ ഡൽഹി കോടതി നിർദേശം. ഡൽഹി പൊലീസിനാണ് നിർദ്ദേശം നൽകിയത്. ടിആർപി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവിക നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് മാനനഷ്ട കേസ്. കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസ്; ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം
YOU MAY ALSO LIKE
BREAKING NEWS
സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 'ബെസ്റ്റ് ടൈം'... ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുമോ? വ്യാപാരികൾക്കും ഉപഭോക്താക്കളുടെ സമ്പാദ്യത്തിലും ഇടിത്തീ
BREAKING NEWS
മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ച: കേരളത്തിലെ ജ്വല്ലറികൾക്കും സുരക്ഷാ ഭീഷണി; പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ