സർക്കാർ അനുകൂല പ്രചാരണം നടത്താൻ 50 ഓളം ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിക്കാൻ സിപിഎം…!! കൂടാതെ സ്വതന്ത്ര പ്രൊഫൈലുകൾ വഴി അനുകൂല പ്രചരണത്തിന് ‘പതിനായിരപ്പട’..!!! ചുമതല നികേഷ് കുമാറിന്… ഇഎഎസ് അക്കാദമിയിൽ എംവി ഗോവിന്ദൻ്റെ അവബോധംക്ലാസ് രണ്ട് ദിവസം
തിരുവനന്തപുരം: ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ...









































