മുഖ്യമന്ത്രിയുടെ ചികിത്സ കഴിഞ്ഞു, തിരിച്ചെത്തി; മന്ത്രിസഭായോഗം 17ന് ചേർന്നേക്കും
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സ്വീകരിച്ചു. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്....











































