കാക്കകളിൽ പോലും പക്ഷിപ്പനി കണ്ടെത്തി, നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമെന്നും മന്ത്രി ചിഞ്ചു റാണി; ‘ആറരക്കോടി കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്’
ന്യൂഡൽഹി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളിൽ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര...










































