Pathram Online
  • Home
  • NEWS
    ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

    യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

    രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

    മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരി​ഗണിക്കുക ജനുവരി 27ന്

    നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

    ‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന്

    എല്ലാവരുമിപ്പോൾ ദിലീപിനൊപ്പം ചേരുകയാണ്, കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും ദിലീപിനെതിരായ 100 ശതമാനം തെളിവുണ്ട്!! യൂട്യൂബേഴ്സിനെ കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് ആക്രമിച്ചു കൊണ്ടിരിക്കുന്നു, നാളെ ഞാൻ ഉണ്ടാവുമോയെന്ന് കാത്തിരുന്നത് കാണാം…ഇന്നത്തോടെ എൻറെ വക്കാലത്ത് കഴിയും, നാളെ മുതൽ ഞാൻ അഡ്വ. ടിബി മിനിയാണ്- അതിജീവിതയുടെ അഭിഭാഷക

  • CINEMA
    കുറച്ച് കൂടി കാത്തിരിക്കൂ, ഹണി റോസിന്‍റെ ‘റേച്ചൽ’ റിലീസ് മാറ്റിവെച്ചു, വേൾഡ് വൈഡ് റിലീസായി ചിത്രം ഉടൻ തിയേറ്ററുകളിലെത്തും

    ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

    ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

    നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

    ബോക്സോഫീസ് ഭരിക്കാൻ ‘രാജാസാബ്’ എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം; ചിത്രം ജനുവരി 9-ന് വേൾഡ് വൈഡ് റിലീസ്

  • CRIME
  • SPORTS

    ​​ഗംഭീർ…ഗില്ലിനു വേണ്ടി എത്രനാൾ നിങ്ങൾ സഞ്ജുവിനെ കരയ്ക്കിരുത്തും? മലയാളി താരത്തിന് പകരക്കാരനായി ഇറങ്ങിയ 14 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അർദ്ധശതകം തൊട്ടിട്ടില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴച്ചതോടെ ​ഗില്ലിനെതിരെ രോക്ഷം ആളിക്കത്തുന്നു, സമൂഹമാധ്യമങ്ങളിൽ കണക്കുകൾ നിരത്തി സഞ്ജു ആരാധകർ

    എന്തോന്നാണെടാ ഇത്? കട്ടക്കലിപ്പിൽ ​ഗൗതം ​ഗംഭീർ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് വേട്ടക്കാരൻ അർഷ്ദീപ് ഒരോവറിൽ എറിഞ്ഞത് 13 ബോളുകൾ, അതിൽ 7 വൈഡുകൾ, നാല് ഓവറിൽ താരം വഴങ്ങിയത് 54 റൺസ്, ഇന്ത്യൻ ബോളർമാരെല്ലാം ചേർന്ന് വഴങ്ങിയത് 16 വൈഡുകൾ!! രണ്ടാം ട്വന്റി20യിൽ നാണക്കേടിന്റെ രണ്ടാം റെക്കോർഡ്- Video

    സ‍ഞ്ജുവിനെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയ ​ഗിൽ ദേ വന്നു… ദാ പോയി, രണ്ടു പന്തിൽ നാലു റൺസ്, മൂന്നാം പന്തിൽ മാർകോ യാൻസന്റെ കൈകളിൽ… ​ഗില്ലിന്റെ ഫോമില്ലായ്മ ബിസിസിഐയ്ക്ക് തലവേദന?

    ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ​ഗിൽ പുറത്താകാൻ കാരണം മലയാളി താരം, ​ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്ത്, അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിങ് അനുകരിക്കാൻ ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകുന്നു…. മുൻ ഇന്ത്യൻ താരം

    ഇന്ത്യയെ കണ്ടപ്പോൾ ‘കവാത്ത്’ മറന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് 101 റൺസിന്റെ പടുകൂറ്റൻ വിജയം, 10 ചേർന്ന് അടിച്ചെടുത്തത് വെറും 74 റൺസ്, ട്വന്റി20യിൽ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികച്ച് ബുംറ

  • BUSINESS
    തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം

    അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, പകരം സംവിധാനം വേണം- ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി

    വിമാനങ്ങൾ വൈകാൻ കാരണം മൈക്രോസോഫ്റ്റ് വിൻഡോസിലെ തകരാറെന്ന് ഇൻഡിഗോ, വാസ്തവവിരുദ്ധമാണെന്ന് മൈക്രോസോഫ്റ്റ്!! രണ്ടുദിവസത്തിനിടെ റദ്ദാക്കിയത് 150 വിമാന സർവീസുകൾ, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

    കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങി വിമാനക്കമ്പനികൾ!! ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിൽ, ഡൽഹി- കൊച്ചി ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്ത്, ഇൻഡി​ഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധന

    വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ

    ‘സൂപ്പർ ഹീറോ’ ട്രംപ്…​ഗാസയിലിന്ന് ചരിത്രദിനം!! ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് സ്വജീവനുമായി പലായനം ചെയ്തവർക്ക് ജന്മഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു, 100 കണക്കിനു ട്രക്കുകൾ കൈത്താങ്ങുമായി ​ഗാസയിലേക്ക്, ബന്ദി കൈമാറ്റത്തിന് വൈകിട്ടോടെ തീരുമാനം

    ട്രംപിന്റെ വിശ്വാസം തെറ്റ്!! അധിക തീരുവ ഭീഷണി ഏശിയില്ല!! ഒക്ടോബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വർധിച്ചത് 11%, ഇറക്കുമതിയിൽ മുന്നിൽ ക്രൂഡ് ഓയിൽ, രണ്ടാമത് കൽക്കരി

  • HEALTH
    സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുത്തനെ കൂടി, 62ശതമാനത്തിനും ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ക്ക്,  24.6 ശതമാനം പേര്‍ക്ക് രോഗം പകര്‍ന്നത് സ്വവര്‍ഗ രതിയിലൂടെ, രോഗ ബാധിതരില്‍ ഭൂരിഭാഗവും പുരുഷന്മാര്‍

    പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കണം, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ക്ഷേത്രക്കുളങ്ങളില്‍ ക്ലോറിനേഷന്‍ നടത്തും

    എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്

    കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി

    ഫിസിയോതെറാപ്പിസ്റ്റുകളും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല, ; നിർണായക തീരുമാനവുമായി ഹൈക്കോടതി

    സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി!! കുരുന്നുകൾക്ക് രക്തം ദാനം ചെയ്ത 4 പേരും എച്ച്ഐവി ബാധിതരെന്ന് റിപ്പോർട്ട്, രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

  • PRAVASI
    ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി

    ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം, യെമനിൽ തടവിലായിരുന്ന ഇന്ത്യൻ ആർമി സൈനികൻ കായംകുളം സ്വദേശി അനിൽ കുമാറിന് 5 മാസത്തിനു ശേഷം മോചനം, കപ്പൽ ആക്രമിക്കപ്പെട്ടത് ജൂലെെ 7ന്!! ഒമാന് നന്ദി അറിയിച്ച് ഇന്ത്യ

    ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പോലീസ് സ്റ്റേഷൻ ഹോം ഗാർഡ് മരിച്ചു

    ഒമാനിൽ വാഹനാപകടം, രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

    കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം!! ഡ്രിൽ ഹൗസ് തകർന്നുവീണ് കണ്ണൂർ സ്വദേശിക്ക് ദാരണാന്ത്യം!! ഒരുമാസത്തിനിടെ അപകടത്തിൽ ജീവൻ നഷ്ടമായത് മൂന്ന് മലയാളികൾക്ക്

    മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video

  • LIFE
    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

    പിതാവിന്റെ അഴൂകിയ മൃതദേഹവുമായി കുട്ടികള്‍ നടന്നത് രണ്ടുദിവസം ; ആരും സഹായിച്ചില്ല, ആട്ടിയോടിച്ചു, ഒടുവില്‍ കുട്ടികള്‍ ഭിക്ഷയാചിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സഹായവുമായി രണ്ടുപേര്‍ പണം നല്‍കി

    അടുക്കള സിങ്ക് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

No Result
View All Result
  • #Kerala
  • #World

മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!! ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ ഭരണത്തിന് അന്ത്യം…!! ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ

by WebDesk
December 8, 2024
A A
മൃഗം എന്ന് ട്രംപ് വിശേഷിപ്പിച്ചത് രാസ ആക്രമണം നടത്തിയതിന്…!! 13 വർഷത്തിനിടയിലെ നിർണായക ദിനം…!!!  ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്ക് പലതവണ തിരിച്ചടി..!!! ഒടുവിൽ ശ്രദ്ധമാറിയപ്പോൾ 54 വർഷത്തെ അസദ് കുടംബ ഭരണത്തിന് അന്ത്യം…!! ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഡമാസ്കസ്: സിറിയയിൽ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതോടെ 2011 മുതൽ ആംഭിച്ച ആഭ്യന്തര യുദ്ധത്തിന് അന്ത്യമാകുന്നു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ വിമതർക്കുമേൽ കടുത്ത ആക്രമണം നടത്തിയാണ് സിറിയ പിടിച്ചു നിന്നത്. പക്ഷേ, പലവട്ടം തിരിച്ചടി നൽകിയെങ്കിലും അവരെ പരാജയപ്പെടുത്താനോ ഇല്ലാതാക്കാനോ അസദിനു കഴിഞ്ഞില്ല. ഇന്ന് ഇറാനും റഷ്യയും അവരുടേതായ യുദ്ധമുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിറിയയുടെ കാര്യത്തിൽ നടത്തിയ അവഗണന അസദിന്റെ ഭരണം അവസാനിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച പുലർച്ചെ അജ്ഞാതമായൊരു സ്ഥലത്തേക്ക് അസദിനെയും വഹിച്ചുള്ള വിമാനം ഡമാസ്കസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നു. തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചെടുത്തതിനു പിന്നാലെ വിമതസേന ഹയാത്ത് തഹ്‌രീർ അൽ ഷംസ് (എച്ച്ടിഎസ്) രാജ്യം അസദ്–മുക്തമായെന്നു പ്രഖ്യാപിക്കുകയായിരുന്നു.

സുന്നി മുസ്‌ലിം വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള രാജ്യമാണ് സിറിയ. 2011ലെ അറബ് വിപ്ലവത്തിന്റെ കാലത്താണ് ഇവിടുത്തെ പ്രശ്നങ്ങൾ രൂക്ഷമായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സിറിയയുടെ കുറച്ചുസ്ഥലം വിമതസേനയുടെ നിയന്ത്രണത്തിലായപ്പോൾ ബാക്കിയുള്ളിടത്ത് അധികാരം ഉറപ്പിച്ചുനിർത്തുകയായിരുന്നു അസദ് ചെയ്തത്. 2018ൽ യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് അസദിനെ ‘മൃഗം’ എന്നു വിശേഷിപ്പിച്ചിരുന്നു. സ്വന്തം ജനതയ്ക്കുനേരെ രാസ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അത്. ആരോപണം അസദ് തള്ളിയെങ്കിലും രാജ്യാന്തര തലത്തിൽ നിരവധി ഉപരോധങ്ങൾ സിറിയയ്ക്കുമേൽ ഏർപ്പെടുത്തിയത് ശക്തമായിത്തന്നെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു.

പിന്നീട് അറബ് രാജ്യങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കാനായെങ്കിലും സിറിയയ്ക്കുണ്ടായ സാമ്പത്തിക ആഘാതം തിരിച്ചുപിടിക്കാൻ അസദിനായില്ല. വിമതസേന ഓരോ ഘട്ടത്തിലും മുന്നേറുമ്പോൾ അതു പ്രതിരോധിക്കാനാകാതെ സിറിയൻ സൈന്യം പിന്മാറി. ഒരാഴ്ചമുൻപ് അലെപ്പോ നഗരം വിമതസേനയുടെ നിയന്ത്രണത്തിലായതിനുശേഷം പരസ്യ പ്രസ്താവനകൾ നടത്താതെ അസദ് മൗനം പാലിച്ചതുതന്നെ പരാജയം മുൻകൂട്ടിക്കണ്ടുകൊണ്ടാണെന്ന വിലയിരുത്തലുണ്ടായിരുന്നു.

Related Post

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

December 12, 2025
യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

December 12, 2025
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരി​ഗണിക്കുക ജനുവരി 27ന്

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന്

December 12, 2025

13 വർഷമായി ആഭ്യന്തര യുദ്ധം തുടരുന്ന വിമതർക്ക് ഏറെ നിർണായക ദിനമായിരുന്നു ഇന്ന്. 54 വർഷമായി സിറിയയിൽ അധികാരത്തിലിരിക്കുകയായിരുന്നു അസദ് കുടുംബം. 1970ൽ നടത്തിയ അട്ടിമറിയിലൂടെയാണ് ബഷാർ അൽ അസദിന്റെ പിതാവ് ഹഫിസ് അസദ് അധികാരത്തിലെത്തുന്നത്. 2000ൽ മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു അധികാരത്തിൽ. പിതാവിന്റെ മരണത്തിന് ആഴ്ചകൾക്കുശേഷം ബഷാർ അൽ അസദിനെ നേതാവായി തിരഞ്ഞെടുത്തു. ഈ ഞായറാഴ്ച പുലർച്ചെ വിമാനത്തിൽ രാജ്യം വിടുന്നതുവരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.

ആദ്യം ചോദിച്ചത് നെറ്റ് ചാർജ് ചെയ്ത് തരാൻ… പിന്നെ മൊബൈൽ ആവശ്യപ്പെട്ടു..!!! ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല…!! ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തികൊണ്ട് കുത്തി…!!!

ഭരണകൂടത്തിന്റെ പതനത്തിനു പിന്നാലെ അസദിന്റെ പിതാവിന്റെയും സഹോദരന്റെയും പ്രതിമകൾ ജനക്കൂട്ടം തകർത്തു. അസദിന്റെ ചിത്രംപതിച്ച ബിൽബോർഡുകൾ നിലത്തിട്ടു ചവിട്ടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. അസദ് ഭരണത്തിൽനിന്നു മുക്തി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഡമാസ്കസിലെ നിരത്തുകളിൽ ജനക്കൂട്ടത്തിന്റെ ആഘോഷ പ്രകടനങ്ങൾ.

‘സ്വാതന്ത്ര്യം’ എന്നു ആവേശത്തോടെ ജനക്കൂട്ടം വിളിക്കുന്നതായും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാർ‍പ്പിച്ച ജയിലുകളും വിമതർ പിടിച്ചെടുത്തു തടവിലുള്ളവരെ മോചിപ്പിക്കുന്ന നടപടികളും തുടങ്ങി. കുപ്രസിദ്ധമായ സെഡ്നായ ജയിൽ വിമതർ പിടിച്ചെടുത്തു തടവുകാരെ മോചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

വിമാനം എതിർദിശയിലേക്ക് മാറി.., ഹോംസ് നഗരത്തിന് സമീപം റഡാറുകളിൽനിന്ന് പെട്ടന്ന് അപ്രത്യക്ഷമായി..!! 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം..? സിറിയൻ പ്രസിഡന്റ് അസദ് കൊല്ലപ്പെട്ടു..? അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ അധികൃതർ

Tags: syria
SendShareTweetShare

WebDesk

Related Posts

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ
BREAKING NEWS

by pathram desk 5
December 12, 2025
യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്
BREAKING NEWS

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

by pathram desk 5
December 12, 2025
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി
BREAKING NEWS

മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരി​ഗണിക്കുക ജനുവരി 27ന്

by pathram desk 5
December 12, 2025
Next Post
കോമഡിയോ, ഫാൻ്റസിയോ, മിസ്ട്രിയോ..? സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ‘എന്ന് സ്വന്തം പുണ്യാള’ന്റെ ടീസർ എത്തി.., ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും

കോമഡിയോ, ഫാൻ്റസിയോ, മിസ്ട്രിയോ..? സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ 'എന്ന് സ്വന്തം പുണ്യാള'ന്റെ ടീസർ എത്തി.., ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ...!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു...!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ

December 12, 2025
യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

യുഎഇയെ തൂക്കിയെടുത്തിട്ടടിച്ച് സൂര്യവംശി!! അണ്ടർ 19 ഏഷ്യാകപ്പിൽ ഉദ്ഘാടന മത്സരത്തിൽ 56 പന്തിൽ സെഞ്ചുറി… 95 പന്തിൽ 171 റൺസെടുത്ത് വൈഭവ് പുറത്ത്, താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 14 X 6 + 9 X 4 = 120 റൺസ്

December 12, 2025
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി

മുനമ്പം കമ്മീഷൻറെ പ്രവർത്തനം തുടരാം, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം!! മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ, സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ്, കേസ് വീണ്ടും പരി​ഗണിക്കുക ജനുവരി 27ന്

December 12, 2025
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല’- ജഡ്ജിയുടെ കർശന നിർദേശം, സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂട്ടറാട് കോടതി!! കോടതി മുറിയിൽ കരഞ്ഞും നിലവിളിച്ചും ദയ യാചിച്ചും പ്രതികൾ, ശിക്ഷാവിധി 3.30ന്

December 12, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.