Tag: #train
രാത്രി 10.30ന് ഒരു ട്രെയിനെങ്കിലും പുറപ്പെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: നേരത്തെ അമൃത എക്‌സ്പ്രസ് പുറപ്പെട്ടിരുന്ന രാത്രി പത്തരയ്ക്ക് ഒരു തീവണ്ടിയെങ്കിലും തിരുവനന്തപുരത്ത് നിന്നും പുറപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അമ്യത, രാജ്യറാണി എക്‌സ്പ്രസുകള്‍ രണ്ട് മണിക്കൂര്‍ നേരത്തെയാക്കിയതിനെതിരെ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍...
ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ചു
കൊച്ചി: സ്വകാര്യ ബസ് ലോബിക്കെതിരായ പരാതികള്‍ വ്യാപകമായതോടെ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കാണ് ട്രെയിന്‍ അനുവദിച്ചത്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) തിങ്കളാഴ്ച രാവിലെ 8.40ന് കൃഷ്ണരാജപുരത്ത്...
കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍
കൊച്ചി: കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്.
കേരളത്തില്‍...
മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്.
കോഴിക്കോട്-പാലക്കാട്...
14 ട്രെയ്‌നുകള്‍ ഇനി ഷൊറണൂരില്‍ എത്തില്ല; യാത്രക്കാര്‍ക്ക് തിരച്ചടി
ഷൊറണൂര്‍: മലബാറിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ വീണ്ടും റെയില്‍വേയുടെ പരിഷ്‌കാര നടപടികള്‍. ഏപ്രില്‍ ഒന്നു മുതല്‍ 14 തീവണ്ടികള്‍ ഷൊറണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാനാണ് റെയില്‍വേയുടെ തീരുമാനം. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് ഇതെങ്കിലും തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല.
ഷൊറണൂരില്‍ നിന്ന് തമിഴ്‌നാട് വഴി മഹാരാഷ്ട്ര,...
ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!
കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍...
ട്രെയിന്‍ കുതിച്ചെത്തിയത് കണ്ട് മകനെ രക്ഷപെടുത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് മരിച്ചത്. ഇതിനിടെ ട്രെയിന്‍ പാഞ്ഞ് വരുന്നത് കണ്ടതോടെ രേവതി മകനെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും...
ട്രെയിനില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വരുമ്പോള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരേ പോക്സോ ചുമത്തി കേസെടുത്തു. ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പോലീസുകാരന്‍ ദില്‍ഷാദിനെതിരേ റെയില്‍വേ പോലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പത്തു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഔദ്യോഗിക...