Tag: #train

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

ന്യൂഡല്‍ഹി: ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായെത്തിയ ട്രെയിന്‍ 18 ന് നേരെ വീണ്ടും കല്ലേറ്. ഡല്‍ഹിയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറ് നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഗ്രഡല്‍ഹി പാതയില്‍ പരീക്ഷണ ഓട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ട്രെയിനിനേരെയും ആക്രമണം ഉണ്ടാവുകയും വിലപിടിപ്പുള്ള ട്രെയിനിലെ വിന്‍ഡോ ഗ്ലാസിന് തകരാര്‍...

ബജറ്റ്: നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര; അതിവേഗ റെയില്‍പാത; നിര്‍മാണം ഈ വര്‍ഷം തുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര...

ശതാബ്ദിക്ക് പകരം വേഗതയേറിയ പുതിയ ട്രെയിന്‍; പേര് വന്ദേഭാരത്..!!

ന്യൂഡല്‍ഹി: നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം പുതിയ ട്രെയിന്‍ എത്തി. വന്ദേഭാരത് എക്‌സ്പ്രസ് എന്ന പേരിലാണ് ഇത് അറിയപ്പെടുക. നിരവധി സവിശേഷകതള്‍ ഈ ട്രെയിനിനുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച 'ട്രെയിന്‍ 18' സര്‍വീസ് നടത്തുക വന്ദേ ഭാരത് എക്‌സ്പ്രസ് എന്നപേരിലാണെന്ന് അധികൃതര്‍...

ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനിക്ക്; നീക്കം ശക്തമാക്കി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം ശക്തമാക്കി. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരണ നീക്കത്തിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനെക്കുറിച്ച്...

ദേശീയ പണിമുടക്ക്; കേരളം നിശ്ചലം; ട്രെയ്‌നുകള്‍ തടഞ്ഞു, ബസ്, ടാക്‌സി, സര്‍വീസുകള്‍ ഇല്ല

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസുകള്‍ നടത്തുന്നില്ല. പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്....

കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം; 11 വണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു, പാസഞ്ചറുകളും മെമുവും റദ്ദാക്കി, കുറെ വണ്ടികള്‍ വൈകിയോടും

കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്‌നല്‍ സംവിധാനവും പാളങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പണികള്‍ (ഇന്റര്‍ലോക്കിങ്) തുടങ്ങിയതിനാല്‍ കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. ചില വണ്ടികള്‍ മാത്രം കടത്തിവിടും. 11 വണ്ടികള്‍ ആലപ്പുഴ വഴിയാക്കും. പാസഞ്ചറുകളും മെമുവും റദ്ദാക്കി. കുറെ വണ്ടികള്‍ വൈകിയോടിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി...

സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു

കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂര്‍ വരെ വൈകിഓടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ സിഗ്‌നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതും ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച രാത്രിയാണ് സിഗ്‌നല്‍ തകരാറുണ്ടായത്. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം- കോഴിക്കോട്...

അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി 50 പേര്‍ മരിച്ചു

അമൃത്സര്‍: പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി അന്‍പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെഛൗറ ബസാറിലാണ് സംഭവം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണരൂപം റെയില്‍വെ ട്രാക്കില്‍...
Advertismentspot_img

Most Popular

G-8R01BE49R7