Tag: cinema

മരണത്തെ മുഖാമുഖം കണ്ട ടൊവിനോ തോമസ്

കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന യുവതാരമാണ് ടോവീനോ തോമസ്. സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ടോവീനോയ്ക്ക് കഴിഞ്ഞവര്‍ഷം അവിസ്മരണീയമായിരുന്നു എന്നു തന്നെ പറയാം. ഇതിനു ഉദാഹരമാണ് ഗോദയും ഒരു മെക്‌സിക്കന്‍ അപാരതയും മായാനദിയുമെല്ലാം. മായാനദി പ്രേഷകരുടെയും നിരൂപകരുടെയും...

നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് മലയാള നടന്മാരെന്ന് സജിത മഠത്തില്‍; വഴങ്ങാത്ത നടിമാരോട് ചെയ്യുന്നത്…

കൊച്ചി: മലയാള സിനിമയില്‍ നടന്മാരും നടിമാരും തമ്മിലുള്ള വാക്കുതര്‍ക്ക്ം തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി നടി സജിതാ മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്...

പശു നമ്മുടെ കയ്യില്‍ നിന്നും പോയി, പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയത ഉണ്ടാകും; അഞ്ച് പശുക്കളെ വളര്‍ത്തുന്ന എന്നോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, പശുവിനെ ഒഴിവാക്കാന്‍: സലിം കുമാര്‍

നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. സിനിമയില്‍ ഉണ്ടായിരുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചതായി സലിം കുമാര്‍ തന്നെ വെളിപ്പെടുത്തുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന...

പത്മാവത് പ്രദര്‍ശിപ്പിക്കില്ല, രാജസ്ഥാന് പിന്നാലെ ഗുജറാത്തു, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍

ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...

സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് സിനിമാക്കാര്‍ കാണുന്നതെന്ന് ഷെല്ലി

സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് സിനിമാക്കാര്‍ കാണുന്നതെന്ന് സീരിയല്‍ സിനിമാ താരം ഷെല്ലി. സിനിമയിലും സീരിയലിലും അഭിനയമാണ് വേണ്ടതെങ്കിലും മലയാള സിനിമയ്ക്ക് ഇന്നും സീരിയല്‍ താരങ്ങള്‍ രണ്ടാം നിരക്കാരാണ്. അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ്. മുന്‍നിരക്കാരുടെ മാത്രമല്ല പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ മനോഭാവമാണിത്. എന്തിനാണിങ്ങനെയൊരു വേര്‍തിരിവ്?...

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടിയെന്ന് പാര്‍വതി; ഈ വര്‍ഷം ആദ്യമിറങ്ങുന്ന മോഹന്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നായിക പാര്‍വതി നായര്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വതി പറയുന്നു. 'മോഹന്‍ലാല്‍ എന്റെ പ്രിയ നടന്മാരിലൊരാളാണ്....

ലൈവില്‍ തൃഷയ്ക്കിട്ട് പണികൊടുത്ത് നിവിന്‍ പോളി.. വിഡിയോ കാണാം

ലൈവില്‍ തൃഷയ്ക്കിട്ട് പണികൊടുത്ത് നിവിന്‍ പോളി.. ശ്യാമപ്രസാദിന്റെ 'ഹേയ് ജൂഡ്' ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മംഗലാപുരത്ത് കടലിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിനിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു ലൈവില്‍ നിവിന്‍ പോളിയുടെ തമാശ കാണാം. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലാണ് നിവിന്‍ പോളിയും നായിക...

ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…ഞാന്‍ മേരിക്കുട്ടി’.

പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ടീം. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് പുതിയ ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി...ഞാന്‍ മേരിക്കുട്ടി'. രഞ്ജിക്ത് ശങ്കര്‍ കുറിച്ചു. 'ഞാന്‍ മേരിക്കുട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ്...
Advertismentspot_img

Most Popular