Tag: cinema

നല്ല റോളുണ്ടെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്… പക്ഷെ പലരുടേയും ആവശ്യം മറ്റൊന്നാണ്!! നമ്മളെ നമ്മള്‍ തന്നെ നോക്കണം; തുറന്ന് പറഞ്ഞ് നടി സാധിക

ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് മടങ്ങി വന്ന താരമാണ് സാധിക. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് സാധികയുടെ മടങ്ങിവരവ്. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും...

യഥാര്‍ത്ഥ യോനിയുടെ മഹത്വമറിയാന്‍ സ്വര ബസ്താറിലേക്ക് പോകുന്നത് നന്നായിരിക്കും: നടി സ്വര ഭാസ്‌കറിനെതിരെ ആക്ഷേപവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം

മുംബൈ: പദ്മാവത് ചിത്രം റീലീസായതിനുശേഷവും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബോളിവുഡ് താരമായ സ്വര ഭാസ്‌കര്‍ ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയെ വെറും ലൈംഗിക അവയവം മാത്രമായി ചിത്രീകരിക്കുന്നതിനെതിരെയാണ് സ്വര രംഗത്തെത്തിയത്. ഇതു സംബദ്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് സ്വര കത്തെഴുതിയിരുന്നു. എന്നാല്‍...

മീനാക്ഷി കാണിച്ചതല്ലേ.. ഹീറോയിസം…!

മലയാള സിനിമാരംഗത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നടിയെ ആക്രമിച്ചതും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും. ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ആരാധകര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങള്‍. വളരെ പെട്ടന്ന് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഏവരെയും ഞെട്ടിപ്പിച്ചു. ദിലീപിന്റെ ഉയര്‍ച്ച പോലെതന്നെ തളര്‍ച്ചയും...

പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാനൊരു യോനിയായി ചുരുങ്ങിപ്പോയി; ആക്ഷേപവുമായി നടി

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു.സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട...

ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും സമ്മര്‍ദ്ദത്തിലാക്കിയ ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം ദിലീപെന്ന് ഓണ്‍ലൈന്‍ മാധ്യമം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപാണ് ഇതിനു പിന്നില്‍ എന്നാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്....

‘കല വിപ്ലവം പ്രണയ’ത്തിന്റെ പ്രൊമോ സോംഗ് വിഡിയോ കാണാം

'കല വിപ്ലവം പ്രണയ'ത്തിന്റെ പ്രൊമോ സോംഗ് പുറത്തിറങ്ങി. അന്‍സണ്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ജിതിന്‍ ജിതു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് ആഷിഖ് അക്ബര്‍ അലിയാണ്. അതുല്‍ ആനന്ദിന്റേതാണ് സംഗീതം. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍...

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്

സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷനുവേണ്ടി എത്തിയ മമ്മൂട്ടി പറഞ്ഞത് പ്രണവ് മോഹന്‍ലാലിന്റെ ആദിയെകുറിച്ച്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അബുദബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. പ്രണവിന്റെ വരവ്...

ഹിമാലയത്തില്‍ നിന്നുള്ള പ്രണവിന്റെ വിഡിയോ വൈറലാകുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ആദി തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ താരം ഹിമാലയായാത്രയിലാണ്. പ്രണവ് നേരത്തെ തന്നെ സംവിധായകന്‍ ജിത്തു ജോസഫിനോട് പറഞ്ഞിരുന്നു. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. അതുതന്നെയാണ് പുതിയ ആക്ഷന്‍ ഹീറോയായി...
Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51