Tag: cinema

പുനര്‍ജനിയിലെ അപ്പുവിന്റെ യഥാര്‍ഥ അവകാശി…രാജേഷ്: പ്രണവ് മോഹന്‍ലാലിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിന് പറയാനുള്ളത് കൊടുംചതിയുടെ കഥ

വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി ഒരു കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ എത്തിയ ചിത്രമാണ് പുനര്‍ജ്ജനി,. ഈ ചിത്രം സംവിധാനം ചെയ്തത് മേജര്‍രവിയും. പുനര്‍ജിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം പ്രണവിനെ തേടിയെത്തി. ഇത്രയും എല്ലാവര്‍ക്കും അറിയുന്ന കഥ. വര്‍ഷങ്ങള്‍ക്ക്...

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ… വിജയ് സേതുപതി… താരത്തിന്റെ പുതിയ വിഡിയോ വൈറലാകുന്നു

തമിഴ് സിനിമയില്‍ വിനയത്തിന് പേരു കേട്ട നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റത്തരമേ ഉണ്ടാവൂ... വിജയ് സേതുപതി... ആരാധകരുടെ സ്‌നേഹത്തിന് തറയില്‍ ഇരുന്ന് ഉത്തരം പറയുന്ന വിജയ് സേതുപതിയുടെ പുതിയ വിഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ അംഗവൈകല്യമുള്ള ആരാധകനൊപ്പം...

നസ്രിയയുടെ വാക്കുകേട്ട് ഒരുപാട് വലിയ പ്രോജക്ടുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്!! നസ്രിയ വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍

നസ്രിയ ജീവിതത്തില്‍ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടത്തില്‍ നിന്ന് തിരിച്ചുവരവ് സാധ്യമായത് നസ്രിയയുടെ വരവോടെയാണെന്ന് ഫഹദ് ഫാസില്‍ പറയുന്നു. താല്‍പര്യമില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയാണെങ്കില്‍ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ...

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍. ശ്രീനിവാസനുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വിനീത് ശ്രീനിവാസന്‍ ഫേയ്ബുക്കിലൂടെ പ്രതികരിച്ചത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന്...

ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ്…

കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും ക്ഷണിച്ചിരുന്നില്ലന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കി. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമ...

സുരേഷ്‌ഗോപിയും ഗോഗുല്‍ സുരേഷും ഒന്നിക്കുന്നു

അച്ഛനും മകനും ഒന്നിക്കുന്നു. സുരേഷ് ഗോപി നായകനായെത്തിയ ലേലത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഗോഗുല്‍ സുരേഷ് വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി. ഈപ്പച്ചന്റെയും മകന്‍ ചാക്കോച്ചിയുടെയും കഥ പറഞ്ഞ ലേലം ഒരു ഗംഭീര ഹിറ്റായിരുന്നു....

പത്മാവത് വിവാദം: നിലപാടു മയപ്പെടുത്തി രജപുത്ര കര്‍ണിസേന

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു മാറ്റം വരുത്തി രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ, ചിത്രം കണ്ടു വിലയിരുത്താന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു. ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍...

ആരാധകരെ ഞെട്ടിച്ചുകൊണ്ട് അനുശ്രീയുടെ പാട്ട്

അനുശ്രീയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍പ് സ്മൂള്‍ ആപ്ലിക്കേഷനിലൂടെ പാട്ട് പാടി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് അനുശ്രീ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് പാടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചത്. റിയാസ്...
Advertismentspot_img

Most Popular