Tag: cinema

സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക… ജോയ് മാത്യു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍...

കീര്‍ത്തി സുരേഷ് മറ്റുള്ളവരെയെല്ലാം ബുദ്ധിമുട്ടുക്കുകയാണെന്ന് നിര്‍മ്മാതാവും സംവിധായകനുമടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തെന്നിന്ത്യനന്‍ സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രൊഫഷനലായ നടി എന്നാണ് കീര്‍ത്തിയെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും നിര്‍മ്മാതാക്കളും. ഷൂട്ടിങ് സെറ്റില്‍...

മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടാ, പാട്ടുപാടി ലാലേട്ടന്‍ ഫാന്‍സിന്റെ മനസ്സുകീഴടക്കിയ കൊച്ചുഗായിക ഈ താരപുത്രിയാണ്

മോഹന്‍ലാലിന്റെ ആരാധികയുടെ കഥപറയുന്ന ചിത്രമായ മോഹന്‍ലാലിലെ ലാലേട്ട എന്ന പാട്ടുപാടി കൈയ്യടി നേടികുയാണ് ഈ കൊച്ചു ഗായിക. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്....

എന്റെ വീട് വേണമെങ്കില്‍ പൊളിച്ചുകളയാന്‍ തയ്യാറാണ്: ജയസൂര്യ

കൊച്ചി: ഏറെ വിവാദമുണ്ടാക്കിയ സംഭവമാണ് നടന്‍ ജയസൂര്യ കായല്‍ കയ്യേറിയെന്ന ആരോപണം. എറണാകുളത്ത് കായല്‍ കൈയേറി വീട് ഉണ്ടാക്കിയെന്നാണ് ജയസൂര്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വ്യക്തമായ പ്രതികരണവുമായി ജയസൂര്യ രംഗത്തെത്തിയിരിക്കുന്നു.. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു. ഭൂമിയോ കായലോ...

ഋത്വിക് റോഷന്റെ ഇപ്പോഴത്തെ പണി തെരുവില്‍ പപ്പടം വില്‍പ്പന, ചിത്രങ്ങള്‍

ഇതുവരെ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത മുഖവുമായിട്ടായിരുന്നു ഋത്വിക് റോഷന്റെ സൂപ്പര്‍ 30ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. താടിയും മുടിയും വളര്‍ത്തി, അലക്ഷ്യമായി ചീകാതെയിട്ടുള്ള ഋത്വിക്കിന്റെ പുറത്തുവന്ന ആദ്യ ലുക്ക് തന്നെ വൈറലായിരുന്നു. ഇപ്പോള്‍ സൈക്കിളില്‍ പപ്പടം വില്‍പ്പനക്കാരനായി നില്‍ക്കുന്ന റോഡില്‍ നില്‍ക്കുന്ന ഋത്വിക്കാണ് ആരാധകരെ...

പഴയ മോഹന്‍ലാലും 18 കിലോ കുറച്ച മോഹന്‍ലാലും; നീരാളി സിനിമയുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍

സാജു തോമസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. കഥ പറയുമ്പോള്‍ തടിയുള്ള...

അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി: അഡാര്‍ ലവ് എന്ന ചിത്രത്തിനെതിരേ ഇനി ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എഫ്ഐആറിലെ തുടര്‍നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ പിന്നീട് കോടതി വാദം കേള്‍ക്കും. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്...

വിവാഹശേഷം പുതിയ വെളിപ്പെടുത്തലുമായി ഭാവന

വിവാഹ ശേഷം ഭാവന നായികയാകുന്ന പുതിയ സിനിമയെകുറിച്ച് ഭാവന. സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവനയുടെ മറുപടി. ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്സ്യല്‍...
Advertismentspot_img

Most Popular