Tag: sanju

രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍…!!! സഞ്ജുവിനെ പുകഴ്ത്തിയ ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ട്വീറ്റിട്ട മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്നും നാലാം നമ്പറില്‍ കളിപ്പിക്കണമെന്നും...

സെവാഗ്, കോഹ്ലി എന്നിവര്‍ക്ക് ശേഷം അപൂര്‍വ നേട്ടവുമായി സഞ്ജു

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി, മുരളി വിജയ്, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ശേഷം ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍...

സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു..! എനിക്ക് പറ്റിപ്പോയി, ; കലൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ സഞ്ജുവിന്റെ വാക്കുകള്‍

കൊച്ചി: എനിക്ക് പറ്റിപ്പോയി, സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സഞ്ജു പോലീസിനോട് പറഞ്ഞ വാക്കുകളാണിത്. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെയാണ് ഭര്‍ത്താവ് സഞ്ജു (39) കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച്...

‘സഞ്ജു’വില്‍ വെളിപ്പെടുത്താത്ത സഞ്ജയ് ദത്തിന്റെ ജീവിത രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ

വിവാദ ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ഈ സിനിമ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇതിനിടയില്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്....

കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് ‘സഞ്ജു’……പുതുചരിത്രം രചിച്ച് രാജ്കുമാര്‍ ഹിറാനി

കൊച്ചി:ഒറ്റ ദിവസംകൊണ്ടു നേടിയ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം ജൂണ്‍ 29നാണ് തിയറ്ററുകളിലെത്തിയത്.ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഇതുവരെയുള്ളതില്‍ വെച്ച് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍...

ഇത് രണ്‍ബീര്‍ അല്ല…സഞ്ജയ് ദത്ത് തന്നെ…..സഞ്ജുവിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ് (വീഡിയോ)

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രം ഏറെനാളായി ബോളിവുഡില്‍ ചര്‍ച്ചയാണ്. ട്രെയിലറില്‍ രണ്‍ബീറിനെയല്ല, സഞ്ജയ് ദത്തിനെ തന്നെയാണ് കാണാന്‍ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും...

നിഗൂഡതകള്‍ ഒളിപ്പിച്ച് അനുഷ്‌ക, സഞ്ജുവിലെ ലുക്ക് പുറത്ത്

സിനിമാ ആസ്വാദകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ടീസര്‍ പുറത്തുവന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന ചിത്രത്തിലെ ലുക്കുകള്‍ തന്നെയാണ് എല്ലാവരേയും ഞെട്ടിച്ചത്. നടപ്പിലും ഭാവത്തിലുമെല്ലാം സഞ്ജയ് ദത്തായി മാറിയിരുന്നു രണ്‍ബീര്‍. പ്രേക്ഷകരെ വീണ്ടും സസ്പെന്‍സിലാഴ്ത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സഞ്ജുവില്‍ രണ്‍ബീറിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്...
Advertismentspot_img

Most Popular