Tag: sanju

മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് യുവതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളി യുവതാരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ സഞ്ജുവിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. കളിയില്‍ പരമാവധി ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമം. ബാറ്റ് ചെയ്യുമ്പോള്‍ വികാരങ്ങളെ നിയന്ത്രിക്കുന്നതില്‍...

ഇന്ത്യ ജയിക്കാന്‍ കാരണം സഞ്ജുവോ..?

സീലന്‍ഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ മൈതാനത്ത് തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. സിക്സെന്നുറപ്പിച്ച റോസ് ടെയ്ലറുടെ ഒരു ഷോട്ടാണ് സഞ്ജു പറന്ന് പിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ടത്. ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ എട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സഞ്ജു സ്റ്റേഡിയത്തെ ഞെട്ടിച്ചത്....

സൂപ്പര്‍ ഓവറില്‍ രാഹുലിനൊപ്പം സഞ്ജു ഇറങ്ങട്ടെയെന്ന് ആദ്യം തീരുമാനിച്ചു; പിന്നീട് മാറ്റാന്‍ കാരണം.. കോഹ്ലി പറയുന്നു..

സഞ്ജു സാംസണ്‍ നിര്‍ഭയനായ കളിക്കാരനാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടപ്പോള്‍ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീമിന്റെ തീരുമാനം. പ്രഹരശേഷിയുടെ കാര്യത്തില്‍ ഇരുവരെയും വെല്ലാനാവില്ലല്ലോ. എന്നാല്‍, കൂടുതല്‍ പരിചയ സമ്പന്നനെന്ന നിലയില്‍ ഞാന്‍ കൂടെ ഇറങ്ങണമെന്ന...

ഒടുവിൽ അത് സംഭവിച്ചു; സഞ്ജു സാംസൺ ഇന്ന് കളിക്കും; ഇന്ത്യക്ക് ബാറ്റിംഗ്

ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഈ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അത്...

വീണ്ടും അത് സംഭവിച്ചു; ഇത്തവണയെങ്കിലും ഗ്രൗണ്ടില്‍ ഇറക്കുമോ..?

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ധവാന്റെ...

സഞ്ജുവല്ല; പന്തിന് പകരമെത്തുന്നത്….

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത് ഇന്ത്യന്‍ ടീമില്‍. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഈ ആന്ധ്ര താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എസ് ധോനിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍ ഋഷഭ് പന്ത്, സഞ്ജു...

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുക അത്ര എളുപ്പമല്ല; സഞ്ജു സാംസണ്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പേര് മുമ്പും പറഞ്ഞ് കേള്‍ക്കാറുണ്ടായിരുന്നു. ഈ ഐപിഎല്‍ സീസണ്‍ അവസാനത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകകപ്പിന് ശേഷം സഞ്ജു ടീമില്‍ കയറുമെന്ന് പറയുന്നവരുണ്ട്. അടുത്തിടെ സഞ്ജുവിനെ ലോകകപ്പ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വിന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍...

വീണ്ടും സഞ്ജു; രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഫിനിഷിംഗില്‍ സണ്‍റൈഡേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സിന്റെ 160 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അഞ്ച് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഷാക്കിബിന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് മത്സരം ഫിനിഷ്...
Advertismentspot_img

Most Popular