Tag: rima kallingal
ഭാവനയുടെ കല്ല്യാണം ഞങ്ങള്‍ ബഹിഷ്‌കരിച്ചത് പൊരിച്ച മീന്‍ ഇല്ലാത്തതുകൊണ്ട്, വിവാഹത്തിനെത്താത്ത റിമയ്ക്കും പാര്‍വതിക്കുമെതിരെ ട്രോള്‍ മഴ
കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു.
അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ്...
റിമ കല്ലിങ്കല്‍ 10 ലക്ഷം രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് എ/സി ഇല്ലാ എന്ന പേരില് ഷൂട്ട് മുടക്കി, ഞങ്ങളെക്കൊണ്ട് കാരവന്‍ വൈകിട്ട് 5മണിക്ക് വരുത്തിച്ചു: വെളിപ്പെടുത്തലുമായി സംവിധായകന്‍
തിരുവനന്തപുരം: മേക്കപ്പ് റൂമില് എ.സിയില്ലെന്ന കാരണം പറഞ്ഞ് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ ഷൂട്ടിംഗ് നിറുത്തിവച്ച് ലൊക്കേഷനില്‍ നിന്നും മാറി നിന്നതായി സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ 10 ലക്ഷം രൂപ വാങ്ങിയിട്ട് ഷൂട്ടിംഗ് മുടക്കിയ നടിക്ക് വ്യക്തിത്വമില്ലെന്നും സംവിധായകന്‍ കൃഷ്ണജിത്ത്.എസ്.വിജയന്‍...
വീണ്ടും ഒരു ‘പൊരിച്ചമീന്‍’ ഇഫക്ട്… താന്‍ സംവിധാകനായതിന് പിന്നിലെ പൊരിച്ച മീന്‍ കഥ പങ്കുവെച്ച് ഗഫൂര്‍ വൈ ഇല്ലിയാസ്
വീട്ടീല്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് താന്‍ ഫെമിനിസ്റ്റ് ആയതെന്ന നടി റിമ കല്ലിങ്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് വീണ്ടുമൊരു പൊരിച്ചമീന്‍ കിട്ടാത്തതിന്റെ പ്രതികാര കഥ. കലാഭവന്‍ ഷാജോണ്‍ നായകനായി എത്തിയ പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗഫൂര്‍ വൈ...
ആര്‍.എസ്.എസുകാരന് മുന്നില്‍ ഒരു ഗ്ലാസില്‍ കിവി ജ്യൂസും ഒരു ഗ്ലാസില്‍ ഗോമൂത്രവും വെച്ചാലും ഇതുതന്നെ സംഭവിക്കും.. മണ്ടന്മാര്‍ അവര്‍ക്ക് മനസിലായ മീനും എടുത്തുകൊണ്ടുപോയി കടിപിടി കൂടുന്നു; റിമയെ പിന്തുണച്ച് രശ്മിനായര്‍
കൊച്ചി: സമൂഹത്തിലെ സ്ത്രീ വിവേചനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും പൊതുവേദിയില്‍ പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തെ പരിഹസിച്ച് മോഡല്‍ രശ്മി നായര്‍. റിമ ഫെമിനിസത്തെ കുറിച്ച് ഏറ്റവും ലളിതമായ എല്ലാ മനുഷ്യരും കടന്നു വരുന്ന ജീവിത പരിസരത്തെ ഉദാഹരണം ആക്കി സംസാരിച്ചു....
റിമ നിങ്ങള്‍ ശരിക്കുംഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്,നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ടെന്ന് നടന്‍ അനില്‍ നെടുമങ്ങാട്
നടി റിമ കല്ലിങ്കല്‍ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്. മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയേയും ലിംഗവിവേചനത്തേയും വെട്ടിത്തുറന്ന് പറഞ്ഞ റിമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് നടന്‍ അനില്‍ രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പരസ്യമാക്കിയ റിമയ്‌ക്കെതിരെ വന്‍ തോതിലാണ് ട്രോളുകള്‍...
‘സെക്‌സ് സൈറനോ അതെന്താ പുതിയ സംഭവം.. പഴയ കമ്പിക്ക് പ്രെമോഷന്‍ കിട്ടിയതാവും’ നമിതയെ സെക്‌സ് സൈറന്‍ എന്നു വിശേഷിപ്പിച്ച റിമക്കെതിരെ സംവിധായകന്‍
നടി റിമ കല്ലിങ്കല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍ രംഗത്ത്. നടി നമിതയെ സെക്‌സ് സൈറനെന്ന് റിമ വിശേഷിപ്പിച്ചിരിന്നു. ഇതിനെതിരെയാണ് സജിത്ത് രംഗത്ത് വന്നിരിക്കുന്നത്.
'പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന...
ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് … പൊരിച്ച മീന്റ പേരില്‍ റിമയ്‌ക്കെതിരായ ട്രോളുകളില്‍ മറുപടിയുമായി ഹിമ ശങ്കര്‍
തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.എന്നാല്‍ ഈ...
നിനക്ക് ഇനിയും മതിയായില്ലേ ഫെമിനിച്ചീ…. പുലിമുരുകനെ വിമര്‍ശിച്ച റിമയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ (മോഹന്‍ലാല്‍ ഫാന്‍സ്)
കോഴിക്കോട്: മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയും പുരുഷമേല്‍ക്കോയ്മയും ചൂണ്ടിക്കാണിച്ച നടി റിമ കല്ലിങ്കലിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ടെഡ് എക്സ് ടോക്സില്‍ പങ്കെടുക്കവേ റിമ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെയും മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായ പുലിമുരുകനിലെ ആകെയുള്ള സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് റിമക്കെതിരെ...