Tag: rima kallingal
തനിക്ക് മാത്രം മീന്‍ പൊരിച്ചത് കിട്ടിയില്ല… അന്നുമുതല്‍ ഫെമിനിസം ആരംഭിച്ചു; ഫെമിനിസ്റ്റാകാനുള്ള കാരണം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍
താന്‍ ഒരു ഫെമിനിസ്റ്റ് ആകാനുള്ള കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതിന് പിന്നിലെ കഥ റിമ...
‘ഞാനൊരു ഫെമിനിസ്റ്റാണ്’, മലയാള സിനിമ സ്ത്രീകളോട് ആവശ്യപ്പെടുന്നത് തല കുനിച്ചുനില്‍ക്കാനാണെന്ന് തുറന്നടിച്ച് റിമ കല്ലിങ്കല്‍ (വീഡിയോ)
മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സ് ടോക്‌സില്‍ സംസാരിക്കുകയായിരുന്നു റിമ. താനൊരു ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞ റിമ എങ്ങനെയാണ് ഫെമിനിസ്റ്റായതെന്നും മലയാള സിനിമ കലാകാരികളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും വിശദമാക്കി.
താന്‍ ഫെമിനിസ്റ്റായതെങ്ങനെയെന്ന് റിമ വിശദീകരിച്ചതിങ്ങനെ: 'ഒരിക്കല്‍...
താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?…..,പിണറായിയോട് റിമ കല്ലിങ്കലിന്റെ ചോദ്യം: എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ അപ്രതീക്ഷ മറുപടി
താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് റിമ കല്ലിങ്കല്‍ ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ...
‘എന്തിനാണ് ഗീതു പ്രായം ഒളിപ്പിച്ച് വെച്ച് മേക്കപ്പ് ഇട്ട് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്, റിമ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വയസ് 63’: വനിതാ സംഘടനയ്ക്കെതിരായ വീട്ടമ്മയുടെ പോസ്റ്റ് വൈറല്‍
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധത നടി പാര്‍വതി പരസ്യമായി ചൂണ്ടിക്കാണിച്ചത് മുതലാണ് മലയാള സിനിമയില്‍ പുതിയ വിവാദം തുടങ്ങിയത്. മമ്മൂട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ആര്‍ട്ടിക്കിള്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് റിമൂവ്...
നിലപാടില്‍ മാറ്റമില്ല; താന്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസിലാകുന്നതുവരെ പോരാട്ടം തുടരുമെന്ന് പാര്‍വ്വതി
തനിക്കെതെരായ സൈബര്‍ ആക്രമണം തുടരുമ്പോളും നിലപാടില്‍ ഉറച്ച് നടി പാര്‍വ്വതി. മമ്മൂട്ടിയെയും കസബയെയും വിമര്‍ശിച്ചതിനാണ് പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നത്. നടന്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയെങ്കിലും അതിനിടെ പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് നേരെയായി ആക്രമണം. കടുത്ത ആക്രമണം...