Tag: rima kallingal
‘ഊള ബാബുവിനെ പോലെയാകരുത്’: നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. ഇതാദ്യമായാണ് സിനിമാമേഖലയിൽനിന്ന് ഒരാൾ നടിക്കു പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ പങ്കുവച്ചു. 'അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു' എന്ന...
ദുല്‍ഖറിനിങ്ങനെ കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല… റിമ കല്ലിങ്കല്‍
കൊച്ചി: ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചിരിക്കുന്നത് ബാലിശമാണെന്നും, എന്തു പറഞ്ഞാലും മോഹന്‍ലാല്‍ എന്നു പറഞ്ഞ് ഫാന്‍സ് ക്ലബ്ബുകള്‍ ബഹളമുണ്ടാക്കുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മോഹന്‍ലാലിന് പുറകില്‍ ഒളിക്കുകയാണ് താരസംഘടനയായ അമ്മയെന്നും അഭിനേത്രിയും ഡബ്യൂസിസി പ്രവര്‍ത്തകയുമായ റിമ കല്ലിങ്കല്‍. തങ്ങള്‍ പറയുന്നത് മോഹന്‍ലാലിനെ കുറിച്ചല്ല, അമ്മയുടെ പ്രസിഡന്റിനെ...
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റിമ കല്ലിങ്കലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്!!!
തിരുവനന്തപുരം: സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് കേരളത്തിലെ പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ക്കാണ് കേരളത്തില്‍ കത്ത് ലഭിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന വന്‍ ശുചീകരണയജ്ഞത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും...
കന്യാസ്ത്രീകള്‍ നടത്തുന്ന ചരിത്രപ്രധാനമായ സമരത്തില്‍ ഞങ്ങളും പങ്കുചേരുന്നു, പിന്തുണയുമായി റിമയും ആഷിഖും ഷഹബാസും
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും സിനിമാതാരങ്ങളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം നിരവധിയേറെ പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്രരംഗത്തു നിന്നും റിമ കല്ലിങ്കലും ആഷിഖ് അബുവും ഷഹബാസ് അമനും സമരവേദിയിലെത്തി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
''പി.സി.ജോര്‍ജിന്റെ സ്ത്രീ...
നിപ്പയെ സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു!!! ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര; ലിനിയായി എത്തുന്നത് റിമ കല്ലിങ്കല്‍
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ ആസ്പദമാക്കി മലയാളത്തില്‍ സിനിമ ഒരുക്കാനൊരുങ്ങി സംവിധായകന്‍ ആഷിഖ് അബു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍,...
കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍
പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന...
പാര്‍വതിയേയും റിമയേയും തെറി പറഞ്ഞവര്‍ ഇത് കാണാതെ പോകരുത് (വീഡിയോ കാണാം..)
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരന്തം പെയ്തിറങ്ങുമ്പോള്‍ സഹായഹസ്തവുമായി മലയാള സിനിമയിലെ നടിമാരും. റിമ കല്ലിങ്കല്‍, പാര്‍വതി, പൂര്‍ണ്ണിമ, രമ്യനമ്പീശന്‍ എന്നീ താരങ്ങളാണ് അന്‍പോട് കൊച്ചി എന്ന കൂട്ടായ്മയുമായി സഹകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്നത്.ദുരിതാശ്വാസ ക്യാംപുകളിലേക്കാവശ്യമായ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കടവന്ത്രയിലെ...
‘പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?’ റിമയെ ട്രോളി ഹരീഷ് പേരടി
സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ ഹനാന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഹനാന് പിന്തുണയുമായി രംഗത്ത് വന്നത്. ഹനാനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന അവസരത്തില്‍ കേരളത്തിലെ ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കണ്ണടയ്ക്കുന്നുവെന്ന ആശയമാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്.
'പച്ചമീന്‍ വില്‍ക്കുന്നവളെ...