Tag: rajagopal

ഒ. രാജഗോപാല്‍ എതിര്‍ത്തില്ല ; കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കി

തിരുവനന്തപുരം: ഒ. രാജഗോപാല്‍ എംഎല്‍എ എതിര്‍പ്പ് അറിയിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഒറ്റക്കെട്ടായാണ്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിന്റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിംഗിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍...

ഗവര്‍ണര്‍- മുഖ്യമന്ത്രി തര്‍ക്കത്തില്‍ പ്രതികരണവുമായി രാജഗോപാല്‍

കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം കുറ്റംപറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍...

നിയമ സഭയിൽ അമളി പറ്റി ഒ. രാജഗോപാൽ

തിരുവനന്തപുരം: വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ...

മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്; നേതാവും മന്ത്രിയും മേയറും വോട്ട് മറിച്ചു: രാജഗോപാല്‍

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്. അതിനാലാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാമതായതെന്നും...

ഉത്തരേന്ത്യയില്‍ അയോധ്യ പോലെ ശബരിമല വിഷയം കേരളത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും: ഒ. രാജഗോപാല്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര വിഷയം ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് ഗുണം ചെയ്തത് പോലെ ശബരിമല വിഷയം കേരളത്തില്‍ ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ തോതില്‍ ശ്രദ്ധയുണ്ടാക്കാനായി. ബി.ജെ.പി നിലപാടിന് അംഗീകാരം വര്‍ധിച്ചു. ഒരു കുതിച്ചു...

മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് നല്‍കണമെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാല്‍ ഇക്കാര്യം ഉന്നയിച്ചത്. പുരാതന കാലത്ത് മലയരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയം...

കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇടത് എംഎല്‍എമാരെ ഒഴിവാക്കി; രാജഗോപാലിനെ ഉള്‍പ്പെടുത്തി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം, ചവറ എം എല്‍ എ മാരെയാണ് ഒഴിവാക്കിയത്. ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്....

വി.എസിനെയും ഗൗരിയമ്മയേയും പോലെയാണ് രാജഗോപാലെന്ന് എ.കെ. ബാലന്‍

വടക്കഞ്ചേരി: വി.എസിനെയും ഗൗരിയമ്മയെയും പോലെ ആദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ബിജെപി എംഎല്‍എ ഒ. രാജഗോപാലെന്ന് എ.കെ. ബാലന്‍. പക്വതയോടെ സംസാരിച്ച് മാന്യത പുലര്‍ത്തുന്നയാള്‍ കൂടിയാണദ്ദേഹം. പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ബിജെപി നേതാവിനെ മന്ത്രി ബാലന്‍ പ്രശംസിച്ചത്. വി.എസ്...
Advertismentspot_img

Most Popular