Tag: #nayanthara

‘ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്, മറ്റുള്ളവര്‍ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിക്കണ്ട കാര്യമില്ല’ മനസ് തുറന്ന് നയന്‍താര

സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും തുറന്ന് പറഞ്ഞ് നയന്‍താര. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ശിവകാര്‍ത്തികേയനും അനിരുദ്ധും വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സ് മനസ് തുറന്നത്. 'ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയില്‍...

ഈ പ്രണയത്തില്‍ ഒരുപാടു സൗഹൃദമുണ്ട്…..നയന്‍സിനോട് വിഘ്‌നേശ് !!

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ് ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്നേശ് ശിവന്‍ - നയന്‍താര പ്രണയം. എന്നാല്‍ ഇരുവരും പൊതുജന മധ്യത്തില്‍ ഇതേക്കുറിച്ച് ഇതേ വരെ സംസാരിച്ചിട്ടില്ല.ഇന്നലെ ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിഘ്‌നേശിന്റെ ആശംസ നയന്‍സിനെ തേടിയെത്തി. ഈ പ്രണയത്തില്‍ ഒരുപാടു സൗഹൃദമുണ്ട്,...

വീണ്ടും ആക്ഷന്‍ ഹീറോയിന്‍ ആയി നയന്‍താര, ഇമൈക്ക നൊടികള്‍ ട്രെയിലര്‍ എത്തി

നയന്‍താരയേയും അഥര്‍വയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഇമൈക്ക നൊടികള്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ ആണ് സിനിമ. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അനുരാഗിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ വിജയ്...

നയന്‍താരയ്ക്ക് അജിത്തെന്ന് പറഞ്ഞാല്‍ അങ്ങനെയാണ് !! കാരണം….

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ...

ആ നായിക എന്നെ കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചു… സംവിധായകന്‍ കേണപേക്ഷിച്ചിട്ടും കൂട്ടാക്കിയില്ല; നയന്‍ താരയോട് ശരിക്കും പ്രണയം തോന്നി: യോഗി ബാബു

കൊളമാവ് കോകിലയിലെ 'കല്യാണ വയസ്സ്' എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് യോഗി ബാബു. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില...

നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയായി … !!

കൊച്ചി:ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിക്കും. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ശോഭ എന്ന കഥാപാത്രമായാണ് നയന്‍സ് എത്തുക. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും....

‘എനിക്ക് കല്യാണ പ്രായമായി, ഇനിയും കാത്തിരിക്കണമോ?’; നയന്‍താരയോട് വിഘ്‌നേഷ്

ആരാധകരെ ആവേശത്തിലാഴ്ത്തി വിഘ്‌നേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാകുന്നെന്ന സൂചന നല്‍കിയാണ് വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നയന്‍താര നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ കൊളമാവ് കോകില എന്ന ചിത്രത്തിലെ 'കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ' എന്നു തുടങ്ങുന്ന...

നയന്‍സിനെ നമിക്കുന്നു… ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ അഭിനന്ദിച്ച് ആരാധകര്‍

നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില. അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്. കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്....
Advertismentspot_img

Most Popular