Tag: #nayanthara

ആരോടും ഒന്നിനോടും പരാതിയില്ല…. എന്റെ രഹസ്യങ്ങള്‍ എന്റേതുമാത്രമായി സൂക്ഷിക്കാനാണ് ആഗ്രഹമെന്നും നയന്‍ താര

മറ്റുളളവര്‍ക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കരുത്. ചുറ്റിനുമുള്ളവര്‍ എന്നും നമ്മള്‍ കാണുന്നതു പോലെയായിരിക്കില്ല നാളെ കാണുക. അതു കൊണ്ട് പുതുമയോടെ വേണം എന്നും സമൂഹത്തെ നോക്കി കാണുവാന്‍. ആരോടും ഒന്നിനോടും പരാതിയില്ല. എന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ കാണുന്ന എന്നെ രൂപപ്പെടുത്തി എടുത്തത്. അതില്‍ നല്ലതുമുണ്ട്...

വിഘ്‌നേശ് ശിവനെ മലര്‍ത്തിയടിച്ച് നയന്‍താര ; വീഡിയോ വൈറല്‍

തമിഴകത്തെ പുതിയ താരജോഡികളാണ് നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരും പ്രണയത്തിലാണെന്ന കാര്യം സുചരിചിതമാണെങ്കിലും ഇരുവരുടെയും വിവാഹ തീയതി അറിയാനുളള ആകാംക്ഷയിലാണ് എല്ലാവരും. വിവാഹത്തിനു മുന്‍പേ തങ്ങള്‍ മികച്ച താരജോഡികളാണെന്ന് സോഷ്യല്‍ മീഡിയ വഴി നയന്‍സും വിഘ്‌നേശും പറയാതെ പറയുന്നുണ്ട്. സെപ്റ്റംബര്‍ 18 ന് വിഘ്‌നേശിന്റെ പിറന്നാളായിരുന്നു....

നയന്‍താരയുമായുള്ള വിവാഹത്തെ കുറിച്ച് വിഘ്‌നേഷ് ശിവന്‍ മനസ് തുറക്കുന്നു

നയന്‍താരയുടെയും സംവിധായകന്റെയും പ്രണയം സംബന്ധിച്ച് ധാരാളം വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തിറങ്ങുന്നുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ പ്രണയം വളരെ മനോഹരമായി തന്നെയാണ് ഇരുവരും മുന്നോട്ട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്ന...

നായന്‍താര-അനുരാഗ് കശ്യപ് ചിത്രം ‘ഇമൈക്കാ നൊടികള്‍’ക്ക് വന്‍ തിരിച്ചടി!!!

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തീയേറ്ററുകളിലെത്തിയ നയന്‍താര-അനുരാഗ് കശ്യപ് ചിത്രം 'ഇമൈക്കാ നൊടികള്‍' ക്ക് തിരിച്ചടി. തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചു എന്നാണ് അറിയുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തേണ്ടി വന്നതെന്നാണ് അറിയുന്നത്. ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍...

തരംഗമായി നയന്‍താരയുടെ ‘കൊലമാവ് കോകില’, 10 ദിവസം കൊണ്ട് നേടിയത് 20 കോടി

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ പുതിയ ചിത്രം വമ്പന്‍ ഹിറ്റിലേക്ക്. 10 ദിവസം കൊണ്ട് 20 കോടിയാണ് കൊലമാവ് കോകില നേടിയിരിക്കുന്നത്. പ്രഭുദേവ ചിത്രം ആദ്യ മൂന്ന് ദിനം കൊണ്ട് ചെന്നൈ നഗരത്തില്‍ നിന്ന് മാത്രം 53 ലക്ഷമാണ് കളക്ഷന്‍ നേടിയത്. പ്രഭുദേവ ചിത്രം ലക്ഷ്മി, വരലക്ഷ്മി...

മമ്മൂട്ടിയ്ക്ക് വച്ചിരുന്ന വേഷം അവസാനം ലഭിച്ചത് നയന്‍താരയ്ക്ക്…!!!

സംവിധായകന്‍ അജയ് ജ്ഞാനമുത്തു നയന്‍താരയെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഇമൈക്കു നൊടികള്‍. സൈക്കോ ത്രില്ലെര്‍ ശ്രേണിയില്‍ ഉള്ള ചിത്രത്തില്‍ നയന്‍താര ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പക്ഷെ ഈ വേഷം ആദ്യം മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് വേണ്ടി വച്ചിരുന്നതാണ് എന്നാണ് ഇപ്പോള്‍ പുറത്തു...

നയന്‍താരയുമായുള്ള ലിപ്‌ലോക്ക്; ചിത്രം പുറത്ത് വന്നതില്‍ താന്‍ നിരപരാധിയാണ്; പുതിയ വിശദീകരണവുമായി ചിമ്പു

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്‌ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ...
Advertismentspot_img

Most Popular