Tag: #nayanthara

വിജയം ആവര്‍ത്തിക്കാന്‍ നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു. എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ നായികയായി നയന്‍താര എത്തുക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ രാജിന്റെ വേലൈക്കാരനിലാണ് മുന്‍പ് ശിവകാര്‍ത്തികേയനും നയന്‍സും ഒന്നിച്ചത്. തിരക്കഥ വായിച്ചു...

കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് നയന്‍താരയും വിഘ്‌നേഷും!!! വൈറല്‍ ചിത്രങ്ങള്‍

അമേരിക്കന്‍ അവധിയാഘോഷത്തിന് ശേഷം കോച്ചല്ല മ്യൂസിക് ആന്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിഘ്നേഷ് ശിവനും നയന്‍താരയും. ഏപ്രില്‍ 12 മുതല്‍ 22 വരെയായിരുന്നു ഫെസ്റ്റിവല്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ലോകപ്രശസ്തരായ മ്യൂസിക് ബാന്‍ഡുകളാണ് ഫെസ്റ്റിവലിന് മാറ്റ് കൂട്ടാനെത്തിയത്. ജനക്കൂട്ടത്തിനിടയില്‍ വിഘ്നേഷും...

ഇതാണ് നയന്‍സിനെ ആരാധകര്‍ വല്ലവതെ ഇഷ്ടപ്പെടുന്നത്,ബാക്കി കഥ ചിത്രങ്ങള്‍ പറയും

കൊച്ചി:വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കുന്നു. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. അതുകൊണ്ട് തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആളുകള്‍ നയന്‍സിനെ വിളിക്കുന്നതും.ആരാധകരോട് വളരെ സ്നേഹത്തോടെയാണ് നയന്‍സ് പെരുമാറുന്നത്. സെല്‍ഫിയെടുക്കാന്‍ വരുന്നവരെ നിരാശപ്പെടുത്താറില്ല. നയന്‍സിനൊപ്പം നില്‍ക്കുന്ന ആരാധകരുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. എല്ലാ ഫോട്ടോയ്ക്കും...

മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന്റെ പേരില്‍ പുലിവാല് പിടിച്ച് നയന്‍താര!!! താരത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരറാണി നയന്‍താരയും ഒന്നിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു 'പുതിയ നിയമം'. ചിത്രത്തില്‍ നയന്‍സ് അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. നയന്‍താരയുടെ കരിയറിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു പുതിയ നിയമത്തിലെ വാസുകി അയ്യരുടേത്. എന്നാലിപ്പോള്‍ ചിത്രം...

വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി.. ഒപ്പം നയന്‍താരയും

മമ്മൂക്ക വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂക്ക പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മഹി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയെന്ന് പേരിട്ട ചിത്രത്തില്‍ നയന്‍താരയാവും...

സത്യം അങ്ങനെയല്ല..! നയന്‍താരയുമായുള്ള ബന്ധത്തില്‍ ചിമ്പു

ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നത്.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു. വല്ലവന്‍ എന്ന ചിത്രത്തിലെ...

ഒഴിവുദിനങ്ങള്‍ അമേരിക്കയില്‍ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും ഫോട്ടോസ് വൈറല്‍…

ഹോളി ഒഴിവുദിനങ്ങള്‍ ആഘോഷമാക്കി നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും. അമേരിക്കയിലാണ് ഇരുവരും അവധി ചെലവഴിക്കാന്‍ എത്തിയിരിക്കുന്നത്. ഓസ്‌കാര്‍ ആഘോഷങ്ങളും കണ്ട് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പായി വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോസാഞ്ചല്‍സ്, മലിബു,...

വിഘ്‌നേശിന്റെ ‘V’ നയന്‍താരയുടെ ‘N’ !! പ്രണയദിനത്തിലെ ആരാധകരുടെ പരിഭവം തീര്‍ക്കാന്‍ താര ജോഡികള്‍ ചെയ്യതത് ഇങ്ങനെ…..

സംവിധായകന്‍ വിഘ്‌നേശും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയപം പ്രണയത്തിലാണെന്ന് കോളിവുഡില്‍ മുഴുവന്‍ പാട്ടാണ്. ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ചിത്രങ്ങളെല്ലാം ഈ വാര്‍ത്ത ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു. വിജയ് സേതുപതി-നയന്‍താര ഒന്നിച്ച വിഘ്‌നേശ് ചിത്രം 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇവരുടെ പേര്...
Advertismentspot_img

Most Popular