Tag: #nayanthara

നയൻതാര വീണ്ടും വിവാഹത്തിലേക്ക്….

കുറച്ചു ദിവസമായി നയൻതാര-വിഘ്നേശ് ദമ്പതികളുടെ വാർത്തകൾ കേൾക്കാനില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാട​ക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെയും താരങ്ങൾ സ്വീകരിച്ചു. വ്യക്തി ജീവിതത്തിൽ...

വാടക ഗര്‍ഭധാരണം: നയന്‍താരയുടെ മൊഴി എടുക്കും

ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാനാണു തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങള്‍ ദമ്പതികളെ...

വിവാഹത്തിന് പിന്നാലെ നയൻസ് പ്രതിഫലം കൂട്ടി

Nayanthara remuneration raised വിവാഹം കഴിഞ്ഞതിന് പിന്നാലെ തെന്നിന്ത്യൻ താരം #നയൻതാര പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം. #ഷാറുഖ് ഖാനൊപ്പം അഭിനയിച്ച #ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനിൽ നയൻതാരയ്ക്ക്...

നയൻതാര ക്ഷണിച്ചു, ഞാൻ പോയില്ല, വേണ്ടെന്ന് വച്ചു- ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നിവിൻ പോളിയും പ്രധാനവേഷത്തിലെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നയൻതാരയുടെ വിവാഹം. ചടങ്ങിൽ മലയാള സിനിമയിൽ നിന്ന് ദിലീപ്, സത്യൻ അന്തിക്കാട് തുടങ്ങിയവർ മാത്രമാണ് പങ്കെടുത്തത്. ഇതാണ് ഇരട്ടച്ചങ്ക്…!!! യൂത്ത്...

വി​ഗ്നേഷിനെ ഇനി പോലീസ് പൊക്കുമോ?; താരദമ്പതികൾ കേരളത്തിൽ

താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്. വിവാഹത്തിനു തൊട്ടു പിന്നാലെ വിവാദത്തിൽപ്പെട്ട്, നയൻതാരയും വി​ഗ്നേഷും ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വി​ഗ്നേഷ്...

വിവാഹത്തിനു തൊട്ടു പിന്നാലെ വിവാദത്തിൽപ്പെട്ട്, നയൻതാരയും വി​ഗ്നേഷും

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും യുവസംവിധായകൻ വി​ഗ്നേഷ് ശിവന്റേയും വിവാഹവാർത്തകളാണ് മാധ്യമങ്ങളിൽ എവിടെയും. ആരാധകർ ഇരുവരുടേയും വിവാഹം ആഘോഷമാക്കുകയാണ്. പക്ഷേ ഈ സന്തോഷത്തിനിടയിലും കല്ലുകടിപോലെ ഒരു വിവാദം ഉയർന്നുവന്നിരിക്കുകയാണ്. നയൻസും വിഘ്നേഷും നടത്തിയ തിരുപ്പതി ദർശനവുമായി ബന്ധപ്പെട്ടാണ് വിവാദം. വിവാഹത്തിന് തൊട്ടടുത്തദിവസമാണ് നവവധൂവരന്മാർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദർശിച്ചത്....

വന്ന വഴി മറക്കാതെ നയന്‍താര…

വിവാഹജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ തന്നെ ആദ്യമായി സിനിമാ രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുവിനെ മറക്കാതെ നയൻതാര. രാജ്യം മുഴുവൻ ആഘോഷമാക്കിയ താര വിവാഹത്തിൽ പ്രത്യേക അതിഥിയായി ഇന്നലെ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ‌ഡയാന കുര്യൻ എന്ന നയൻതാര ആദ്യമായി അഭിനയരംഗത്തെത്തുന്നത്. വിവാഹത്തലേന്നും...

വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?

വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ . വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്. അതേസമയം ഈ സമ്മാന ദാനങ്ങളും ചര്‍ച്ചയാവുകയാണ്. വലിയ താരങ്ങള്‍...
Advertismentspot_img

Most Popular